സാമൂഹിക പ്രവർത്തകനെ കൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
Sunday, October 18, 2020 12:30 AM IST
പ​​​നാ​​​ജി: സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന വി​​​ലാ​​​സ് മേ​​​ത്ത​​​റെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ശ്രീ​​​കാ​​​ന്ത് ബ​​​ഡി​​​ഘ​​​ർ, പ്ര​​​ശാ​​​ന്ത് ല​​​ക്ഷ്മ​​​ൺ ധ​​​ബോ​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സി​​​ന്ധു​​​ദു​​​ർ​​​ഗ​​​യി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.