ജനാധിപത്യ കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
Friday, October 10, 2025 12:40 AM IST
കോട്ടയം : കേരളാ കോണ്‍ഗ്രസ് ജന്മദിനം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റണി രാജു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാര്‍ട്ടി ചെയര്മാന് ഡോ.കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി. ജോസഫ്, എ.ജെ. ജോസഫ്, വാമനപുരം പ്രകാശ് കുമാര്‍, കെ.സി. ജോസഫ്, ഫ്രാന്‍സിസ് തോമസ്, ജോര്‍ജ് അഗസ്റ്റിന്, ജേക്കബ് അബ്രാഹം , മാത്യൂസ് ജോര്‍ജ്, രാജു നെടുവംപുറം, തോമസ് ഫെര്‍ണാണ്ടസ്, എച്ച്. രാജു, സിബി മൂലേപറമ്പില്‍, എം.എ. വിറ്റാജ്, ജോഷി കുര്യാക്കോസ്, കുര്യാച്ചന്, വര്‍ഗീസ് മുളക്കല്‍, ചന്ദ്രശേഖരപിള്ള എന്നിവര്‍ പ്രസംഗിച്ചു.