പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി
Sunday, May 4, 2025 1:30 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലേിസ് അസോസിയേഷന്റെ ഡോക്യുമെന്ററി.
‘പിണറായി ദി ലജൻഡ്’ എന്ന പേരിലാണു ഡോക്യുമെന്ററി നിർമ്മിക്കുന്നത്. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു ഡോക്യുമെന്ററി തയാറാക്കുന്നത്.