യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത കേസ്: മൂന്നുപേർ അറസ്റ്റിൽ
Sunday, May 4, 2025 1:30 AM IST
തലശേരി: തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.
മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബിഹാർ പ്രാൺപൂർ കുച്ചിയാഹിയിൽ സാഹബൂൽ (24) എന്നിവരെയാണു തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.