Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക്...
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന...
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക...
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽ...
Previous
Next
Business News
Click here for detailed news of all items
മധുരിക്കും കുരുമുളക് !
Monday, November 25, 2019 12:04 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
കരുത്തുനിലനിർത്തി കുരുമുളക് മുന്നേറ്റം തുടരുന്നു. ഏലക്ക പ്രവാഹം ലേലകേന്ദ്രങ്ങളിൽ, വാങ്ങലുകാർ വിലക്കയറ്റത്തെ പിടിച്ചുനിർത്തി. ചുക്കിനു ശൈത്യകാല ഡിമാൻഡ്. ടോക്കോമിൽ റബർവില വീണ്ടും ഉയർന്നു, ടാപ്പിംഗ് രംഗത്തു മുന്നേറ്റം. നാളികേരോത്പന്ന വിപണിയിൽ മുന്നേറ്റം.
കുരുമുളക്
കുരുമുളക് തുടർച്ചയായ മൂന്നാം വാരത്തിലും മുന്നേറി. വിദേശത്തുനിന്നുള്ള അനധികൃത ഇറക്കുമതികൾക്കു നിയന്ത്രണം വരുമെന്ന പ്രതീക്ഷയിൽ ചരക്കു സംഭരിക്കാൻ സ്റ്റോക്കിസ്റ്റുകൾ രംഗത്തിറങ്ങി. ഉത്തേരേന്ത്യയിൽനിന്നും തമിഴ്നാട്ടിൽനിന്നും മുളകിന് ആവശ്യക്കാരുണ്ട്. ചുരുങ്ങിയ ആഴ്ചകളിൽ 3000 രൂപ ഉയർന്ന് ഗാർബിൾഡ് കുരുമുളക് 34,700 രൂപയിലെത്തി.
കുരുമുളകു ചെടികളിൽ തിരികൾ മൂത്തു വിളയുകയാണ്. വില നിത്യേന ഉയരങ്ങളിലേക്കു നീങ്ങിയതു കർഷകർക്ക് ആവേശം പകർന്നു. തുലാവർഷം സംസ്ഥാനത്തു സജീവമായതു കർഷകർക്കു നേട്ടമായി. ഇക്കുറി കർണാടകത്തിലും ഉത്പാദനം ഉയരാം. കൂർഗിലെയും ഇതര ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കുരുമുളകു തിരികൾ മൂത്ത് വിളയുകയാണ്. കൊച്ചിയിൽ മുളകു വില 800 രൂപ ഉയർന്നു 32,700 ലാണ് അൺ ഗാർബിൾഡ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്. നമ്മുടെ വിലയുടെ പകുതിയിലും താഴ്ത്തിയാണു വിയറ്റ്നാമും ബ്രസീലും ചരക്കുകയറ്റുമതി നടത്തുന്നത്. വിയറ്റ്നാം ടണ്ണിന് 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കഴിഞ്ഞമാസം വിയറ്റ്നാം 17,000 ടൺ ഷിപ്മെന്റ് നടത്തി. ഇതിൽ ഒരു പങ്ക് ഇന്ത്യയിൽ എത്തിയെന്നാണു സൂചന. വിയറ്റ്നാമിൽ ഉത്പാദനം രണ്ടര ലക്ഷം ടണ്ണാണ്. ആഗോള ഉത്പാദനത്തിന്റെ 40 ശതമാനം വിയറ്റ്നാമിന്റെ സംഭാവനയാണ്.
ഏലം
വിദേശ ബയർമാർ ഏലക്ക ലേലത്തിൽ സജീവമായതിനൊപ്പം വിലക്കയറ്റം വിളവെടുപ്പിന് ഉത്സാഹം പകർന്നു. ഉത്പാദനകേന്ദ്രങ്ങളിൽനിന്നു കനത്ത തോതിൽ ഏലം ചരക്കിറങ്ങിയതോടെ വാങ്ങലുകാർ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നിട്ടും 3000 റേഞ്ചിൽനിന്നു 3200ലെ പ്രതിരോധം മറികടന്നു 3271വരെ ഉയർന്നു. ഏലം 3400 നെയാണു ഇപ്പോൾ ലക്ഷ്യമിടുന്നതെങ്കിലും ചരക്കുനീക്കം നിയന്ത്രിക്കുന്ന കാര്യത്തിൽ തോട്ടങ്ങൾ പരസ്പരം യോജിപ്പിലെത്തിയാൽ ക്രിസ്മസ് ഡിമാൻഡിൽ 3700 ലേക്കു സഞ്ചരിക്കാം. സൗദി അറേബ്യ നമ്മുടെ ഏലം ഇറക്കുമതി താത്കാലികമായി നിർത്തിയെങ്കിലും കുവൈറ്റും യുഎഇയും ഇന്ത്യൻ ചരക്കു ശേഖരിക്കുന്നുണ്ട്. യൂറോപ്പിൽനിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. ഗ്വാട്ടിമാലയിൽ വിളവെടുപ്പു വൈകുമെന്നതു കൂടുതൽ വാങ്ങലുകാരെ ഇന്ത്യയിലേക്ക് അടുപ്പിക്കാം.
ചുക്ക്
ശൈത്യകാലം ആരംഭിച്ചതോടെ ചുക്ക് വ്യാപാരരംഗം സജീവമായി. ഉത്തരേന്ത്യയിൽനിന്നുചുക്കിന് അന്വേഷണങ്ങളുണ്ട്. വിദേശ ഓർഡർ ലഭിച്ച എക്സ്പോർട്ടർമാരും ഉത്പന്നം വാങ്ങുന്നുണ്ട്.
കയറ്റുമതിക്കാർ ബെസ്റ്റ് ചുക്ക് 27,500നുവരെ ശേഖരിച്ചു. മീഡിയം ചുക്കുവില 22,500 രൂപ. ഗൾഫ് ഷിപ്മെന്റിനുള്ള ചുക്ക് സംഭരണം പുരോഗമിക്കുന്നു.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടോക്കോമിൽ നവംബർ അവധി 172 യെന്നിലേക്കു കയറി. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,800ൽനിന്ന്11,048 രൂപയായി, വിപണി 11,200ലേക്കു മുന്നേറാനുള്ള ശ്രമത്തിലാണ്. വിദേശത്തെ ഉണർവ് ഇന്ത്യൻ മാർക്കറ്റിനും നേട്ടമായി.
സംസ്ഥാനത്ത് ആർഎസ്എസ് നാലാംഗ്രേഡ് 13,000 രൂപയായി ഉയർന്നെങ്കിലും വിപണിക്കു 13,200ലെ പ്രതിരോധം മറികടക്കാനുള്ള കരുത്തു ലഭിച്ചില്ല. റബർ ഉത്പാദനം ഉയർന്നതോടെ ലാറ്റക്സ് വില്പന സമ്മർദംമൂലം 9000 രൂപയാണ്.
ഷീറ്റിന്റെ വില അസ്ഥിരതയാണു കർഷകരെ ലാറ്റക്സ് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നത്. വ്യവസായികൾക്കു വരും മാസങ്ങളിൽ കനത്ത തോതിൽ ഷീറ്റ് ആവശ്യമുള്ളതിനാൽ നിരക്ക് ഉയർത്താം.
നാളികേരം
നാളികേരോത്പന്നവില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു. വിദേശ ഭക്ഷ്യയെണ്ണവില ഉയർന്നതിന്റെ ചുവടുപിടിച്ച് വെളിച്ചെണ്ണയും ചൂടുപിടിച്ചു. കർഷകർക്കും കൊപ്ര ഉത്പാദകർക്കും വിലക്കയറ്റത്തിന്റെ മാധുര്യം നുകരാനാവുമെന്നു മുൻവാരംതന്നെ സൂചന നൽകിയിരുന്നു. ഓണത്തിനും ദീപാവലിക്കും തിരിച്ചടി നേരിട്ട വെളിച്ചെണ്ണ മികവിനുള്ള നീക്കത്തിലാണെന്ന വിവരം ഉത്പാദകർക്കു നേട്ടമായി. കൊച്ചിയിൽ എണ്ണ 300 രൂപ ഉയർന്ന് 14,750 രൂപയായി. കൊപ്ര 9750ൽനിന്ന് 9910 രൂപയായി. എണ്ണയ്ക്കു ലോക്കൽ ഡിമാൻഡ് ഉയർന്നില്ലെങ്കിൽ ഉയരങ്ങളിൽ പിടിച്ചുനിൽക്കാൻ കൊപ്ര ക്ലേശിക്കും.
സ്വർണം
സ്വർണവില കയറിയിറങ്ങി. ആഭരണ വിപണികളിൽ പവൻ 28,440ൽനിന്ന് 28,520 രൂപയായശേഷം വാരാന്ത്യം 28,360 രൂപയായി താഴ്ന്നു. ന്യൂയോക്കിൽ ട്രോയ് ഔൺസ് സ്വർണം 1467 ഡോളറിൽനിന്ന് 1475നു മുകളിലേക്കു നീങ്ങിയെങ്കിലും ക്ലോസിംഗിൽ കരുത്തു നഷ്ടപ്പെട്ട് 1462 ഡോളറായി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം ജൂലൈ ഏഴിന്
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
കിഡ്സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ
കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു
കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
തായ്ലന്ഡ് ടൂറിസം ഉച്ചകോടി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാർക്കും ക്ഷണം
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
വ്യവസായ കുതിപ്പിന്റെ ശോഭ കെടുത്തി ട്രാൻസ്ഫോർമർ ക്ഷാമം
പവന് 200 രൂപ കുറഞ്ഞു
ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്സിജന്റെ ബ്രാന്‍ഡ് അംബാസിഡര്‍
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
പെപെ മസാലകള്‍ വിപണിയിൽ
യുവാക്കൾക്കായി നൈപുണ്യ പദ്ധതി
സദഫ് സയീദ് കോ-ചെയര്‍
ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
ബൈജൂസിന് ആശ്വാസം; സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
എയര്‍ ഇന്ത്യയിൽ 883 രൂപ മുതല്‍ ടിക്കറ്റ്
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ
കെഎഫ്സി ലാഭം ഉയർത്തി; നിഷ്ക്രിയ ആസ്തി കുറഞ്ഞു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ആശുപത്രിമാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതികവിദ്യ: ധാരണാപത്രം ഒപ്പുവച്ചു
സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് ഓഹരി വിൽക്കുന്നു
ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്സ്
മോഹൻലാൽ യുണിടേസ്റ്റ് ബ്രാൻഡ് അംബാസഡർ
കിൻഫ്ര: മൂന്നു വർഷംകൊണ്ടു നേടിയത് 2,233 കോടിയുടെ നിക്ഷേപം
പവന് 80 രൂപ കുറഞ്ഞു
ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭവിഹിതം കൈമാറി
മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് 30ന്
ആടിയുലഞ്ഞ് ആഗോള റബർ വിപണി
നേട്ടം കൊയ്ത് ഇൻഡെക്സുകൾ
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 60% വിഹിതം ഉറപ്പാക്കണമെന്നു മന്ത്രി ബാലഗോപാല്‍
സ്മാർട്ട് വാച്ചുകളുമായി യുണീക്സ്
കർണാടക ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു
കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
പവന് 640 രൂപ കുറഞ്ഞു
യാത്രക്കാരുടെ അടുത്തെത്തും കൊച്ചിൻ ഡ്യൂട്ടി ഫ്രീ
ടാറ്റാ എഐഎയിൽ 1,465 കോടി രൂപ ബോണസ്
കാനറ എച്ച്എസ്ബിസിയില്‍ ബോണസ്

More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Sports

Latest News
ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് ശര്‍മ്മയും പടിയിറങ്ങി
കരുവന്നൂർ കേസ്: സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇഡി കണ്ടെത്തി
Latest News
ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് ശര്‍മ്മയും പടിയിറങ്ങി
കരുവന്നൂർ കേസ്: സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇഡി കണ്ടെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്...
Top