കൊ​​ച്ചി: കാ​​ന​​റ എ​​ച്ച്എ​​സ്ബി​​സി ലൈ​​ഫ് ഇ​​ന്‍ഷ്വ​​റ​​ന്‍സ് ക​​മ്പ​​നി 2023-24 സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷ​​ത്തേ​​ക്ക് പോ​​ളി​​സി ഉ​​ട​​മ​​ക​​ള്‍ക്കാ​​യി 232 കോ​​ടി രൂ​​പ​​യു​​ടെ ബോ​​ണ​​സ് പ്ര​​ഖ്യാ​​പി​​ച്ചു. മു​​ന്‍വ​​ര്‍ഷ​​ത്തേ​​തി​​നേ​​ക്കാ​​ള്‍ 6.8 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണി​​തെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.