കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 80 രൂ​​​പ​​​യും പ​​​വ​​​ന് 640 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 6,635 രൂ​​​പ​​​യും പ​​​വ​​​ന് 53,080 രൂ​​​പ​​​യു​​​മാ​​​യി.