ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
Thursday, June 27, 2024 11:35 PM IST
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ ജൂലൈ ഒന്‍പതു വരെ നടക്കും.
നിഫ്റ്റി 500 ടിആര്‍ഐ അടിസ്ഥാനമാക്കിയുള്ള ഈ ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡെക്സ് പദ്ധതിയുടെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം.