ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്‌സിജന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍
ദുല്‍ഖര്‍ സല്‍മാനൊപ്പം  മമിത ബൈജുവും ഓക്‌സിജന്‍റെ   ബ്രാന്‍ഡ് അംബാസിഡര്‍
Thursday, June 27, 2024 11:35 PM IST
കോ​ട്ട​യം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ല്‍ ആ​ന്‍ഡ് ഹോം ​അ​പ്ലയ​ന്‍സ് ഡീ​ല​റാ​യ ഓ​ക്‌​സി​ജ​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ ദു​ല്‍ഖ​ര്‍ സ​ല്‍മാ​നോ​ടൊ​പ്പം ഇ​നി മു​ത​ല്‍ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മ​മി​ത ബൈ​ജു​വും ഓ​ക്‌​സി​ജ​ന്‍ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​വു​ന്നു.

സൂ​പ്പ​ര്‍ ഹി​റ്റാ​യ പ്രേ​മ​ലു ഉ​ള്‍പ്പെ​ടെ നി​ര​വ​ധി മ​ല​യാ​ള സി​നി​മ​ക​ളി​ലും മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും മ​മി​ത അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഓ​ര്‍മാ​ക്‌​സ് പു​റ​ത്തു​വി​ട്ട ലി​സ്റ്റി​ല്‍ മ​ല​യാ​ള​ത്തി​ലെ മു​ന്‍നി​ര നാ​യി​ക​മാ​രി​ല്‍ മ​മി​ത ബൈ​ജു ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.