മില്‍മ ഇളനീര്‍ ഐസ്ക്രീം വിപണിയിൽ
മില്‍മ  ഇളനീര്‍ ഐസ്ക്രീം വിപണിയിൽ
Sunday, June 30, 2024 1:08 AM IST
കൊ​​ച്ചി: ഐ​​സ്ക്രീ​​മി​​ൽ ക​​രി​​ക്കി​​ന്‍റെ ത​​നി​​മ​​യും രു​​ചി​​യു​​മാ​​യി പ്രീ​​മി​​യം വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള ഇ​​ള​​നീ​​ര്‍ ഐ​​സ്ക്രീം (ടെ​​ണ്ട​​ര്‍ കോ​​ക്ക​​ന​​ട്ട് ഐ​​സ്ക്രീം) മി​​ല്‍മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി.

ബോ​​ള്‍ഗാ​​ട്ടി​​യി​​ലെ ഹോ​​ട്ട​​ല്‍ ഹ​​യാ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ഏ​​ഷ്യ-​​പ​​സ​​ഫി​​ക് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ഡ​​യ​​റി കോ​​ണ്‍ഫ​​റ​​ന്‍സി​​ല്‍ മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി പു​​തി​​യ ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ വി​​പ​​ണ​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ എം.​​ടി. ജ​​യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മി​​ല്‍മ ഫെ​​ഡ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ കെ.​​എ​​സ്. മ​​ണി, തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ മ​​ണി വി​​ശ്വ​​നാ​​ഥ്, മി​​ല്‍മ സം​​സ്ഥാ​​ന ഫെ​​ഡ​​റേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ആ​​സി​​ഫ് കെ. ​​യൂ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.