ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ സ​മ്മേ​ള​നം ജൂ​​​ലൈ ഏ​​​ഴി​​​ന്
ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി  ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ  സ​മ്മേ​ള​നം ജൂ​​​ലൈ ഏ​​​ഴി​​​ന്
Sunday, June 30, 2024 1:08 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ജൂ​​​ലൈ ഏ​​​ഴി​​​ന് അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​റു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ല​​​റി ഫെ​​​യ​​​റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഏ​​​ഴി​​​ന് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം.

10,000​ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​ക​​​ള്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് 5,000 സ്വ​​​ര്‍​ണവ്യാ​​​പാ​​​രി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​രും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്വ​​​ര്‍​ണവ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​ത്തും.

ഇ​​​ന്ത്യ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​പാ​​ര​​മേ​​ഖ​​ല​​യു​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ണ്‍​സി​​​ല്‍ ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ 200 നി​​​ർ​​​മാ​​​താ​​​ക്ക​​​ള്‍ 400 സ്റ്റാ​​​ളു​​​ക​​​ളി​​​ലാ​​​യി പു​​​തി​​​യ ഫാ​​​ഷ​​​നു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും മെ​​​ഷി​​​ന​​​റി​​​ക​​​ളു​​​ടെ​​​യും പ്ര​​​ത്യേ​​​ക പ​​​വ​​​ലി​​​യ​​​നുമുണ്ടാ​​​കും.

ഓ​​​ള്‍ ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ണ്‍​സി​​​ല്‍ സോ​​​ണ​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗം ബി. ​​​പ്രേ​​​മാ​​​ന​​​ന്ദ്, യു​​​ണൈ​​​റ്റ​​​ഡ് എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ പ്രോ​​​ജ​​​ക്ട് ഹെ​​​ഡ് വി.​​​കെ. മ​​​നോ​​​ജ്, ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ത്യ​​​സാ​​​യി എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.