ല​​ക്നോ: 68-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ ഗെ​​യിം​​സി​​ന്‍റെ ര​​ണ്ടാം​​ദി​​നം കേ​​ര​​ള​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ സ്വ​​ർ​​ണ​​മെ​​ത്തി​​ച്ച് മി​​ല​​ൻ സാ​​ബു.

അ​​ണ്ട​​ർ 17 വി​​ഭാ​​ഗം ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ലൂ​​ടെ​​യാ​​ണ് മി​​ല​​ൻ സാ​​ബു സ്വ​​ർ​​ണമണി​​ഞ്ഞ​​ത്. 4.10 മീ​​റ്റ​​ർ ഉ​​യ​​രം ക്ലി​​യ​​ർ ചെ​​യ്താ​​യി​​രു​​ന്നു മി​​ല​​ന്‍റെ സു​​വ​​ർ​​ണ നേ​​ട്ടം. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി സി.​​പി. അ​​ഷ്മി​​ക വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. 1.54 മീ​​റ്റ​​ർ ഉ​​യ​​ർ​​ന്നു ചാ​​ടി​​യാ​​യി​​രു​​ന്നു അ​​ഷ്മി​​ക​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം.

എ​​ല്ലാം അ​​മ്മ​​യ്ക്ക്

കാ​​ൻ​​സ​​ർ ബാ​​ധി​​ത​​യാ​​യ അ​​മ്മ ഷീ​​ജ​​യു​​ടെ മ​​നം​​നി​​റ​​യ്ക്കാ​​നാ​​ണ് മി​​ല​​ന്‍റെ ഓ​​രോ ചാ​​ട്ട​​വും. ജീ​​വി​​ക്കാ​​നാ​​യി പെ​​ട്രോ​​ൾ പ​​ന്പി​​ൽ​​വ​​രെ ഇ​​തി​​നോ​​ട​​കം മി​​ല​​ൻ ജോ​​ലി ചെ​​യ്തെ​​ന്ന​​തും യാ​​ഥാ​​ർ​​ഥ്യം.

എ​​റ​​ണാ​​കു​​ള​​ത്തു ന​​ട​​ന്ന കേ​​ര​​ള സ്കൂ​​ൾ കാ​​യി​​ക മേ​​ള​​യി​​ൽ ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ മി​​ല​​നാ​​യി​​രു​​ന്നു സ്വ​​ർ​​ണം.

നാ​​ലു മീ​​റ്റ​​റാ​​യി​​രു​​ന്നു ക്ലി​​യ​​ർ ചെ​​യ്ത​​ത്. എ​​ന്നാ​​ൽ, കോ​​ട്ട​​യം റ​​വ​​ന്യു ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​യി​​ൽ കു​​റി​​ച്ച 4.10 മീ​​റ്റ​​ർ എ​​റ​​ണാ​​കു​​ള​​ത്തു ക്ലി​​യ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. 4.06 മീ​​റ്റ​​റാ​​യി​​രു​​ന്നു സം​​സ്ഥാ​​ന റി​​ക്കാ​​ർ​​ഡ്. ല​​ക്നോ​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ 4.10 മീ​​റ്റ​​റു​​മാ​​യി മി​​ല​​ൻ വീ​​ണ്ടും സ്വ​​ർ​​ണ​​ത്തി​​ൽ.

‘മി​​ല​​നു പ്രാ​​യം പ​​തി​​ന​​ഞ്ചു മാ​​ത്ര​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ കൂ​​ടു​​ത​​ൽ പ്ര​​സിം​​ഗ് ചെ​​യ്യു​​ന്ന​​ത് ശ​​രി​​യ​​ല്ല. അ​​വ​​ന്‍റെ പ്രാ​​യ​​ത്തി​​നേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത് ’- പാ​​ലാ ജം​​പ്സ് അ​​ക്കാ​​ഡ​​മി​​യി​​ലെ പ​​രി​​ശീ​​ല​​ക​​നും മി​​ല​​ന്‍റെ ഗു​​രു​​വു​​മാ​​യ കെ.​​പി. സ​​തീ​​ഷ്കു​​മാ​​ർ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.