കൊ​​ച്ചി: സം​​സ്ഥാ​​ന ക​​ബ​​ഡി ടെ​​ക്‌​​നി​​ക്ക​​ല്‍ ക​​മ്മി​​റ്റി​​യും എ​​റ​​ണാ​​കു​​ളം പു​​ക്കാ​​ട്ടു​​പ​​ടി കെ​​എം​​ഇ​​എ എ​​ന്‍ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ക​​ബ​​ഡി ചാ​​മ്പ്യ​​ന്‍ഷി​​പ്പ് മ​​ത്സ​​രം ഇ​​ന്നും നാ​​ളെ​​യും കെ​​എം​​ഇ​​എ ഇ​​ന്‍ഡോ​​ര്‍ ഗ്രൗ​​ണ്ടി​​ല്‍ ആ​​രം​​ഭി​​ക്കും.

ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ 14 ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നു​​ള്ള ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.


ഡി​​സം​​ബ​​ര്‍ 28 മു​​ത​​ല്‍ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ല്‍ ന​​ട​​ക്കു​​ന്ന നാ​​ഷ​​ണ​​ല്‍ ക​​ബ​​ഡി ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കും. പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​രം ഇ​​ന്നു രാ​​വി​​ലെ 10.30മു​​ത​​ൽ ന​​ട​​ക്കും. കെ.​​എ​​ന്‍. ഗോ​​പി​​നാ​​ഥ് മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

എ.​​ആ​​ര്‍. ര​​ഞ്ജി​​ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​രം രാ​​വി​​ലെ 10.30ന് ​​മ​​ന്ത്രി പി. ​​രാ​​ജീ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.