Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക്...
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന...
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക...
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽ...
Previous
Next
Business News
Click here for detailed news of all items
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
Thursday, June 27, 2024 11:35 PM IST
ഡൽഹി: ഏറ്റവും പുതിയ നിർമിതബുദ്ധി ചാറ്റ്ബോട്ടായ മെറ്റ എഐ അസിസ്റ്റന്റ് ഇന്ത്യക്ക് പരിചയപ്പെടുത്തി മെറ്റ. വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.
meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാനും സാധിക്കും. രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ന്യൂസിലൻഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്.
ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റഡ് ആയ വേർഷനുകളിൽ എല്ലാം നിലവിൽ മെറ്റ എഐ ലഭ്യമാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
ചിത്രങ്ങൾ നിർമിക്കാനും വാട്സ് ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കൃത്യതയോടെ ഇ-മെയിലുകൾ നിർമിക്കുന്നത് മുതൽ പാചകക്കുറിപ്പുകൾ തയാറാക്കാൻ വരെ ഈ നിർമിതബുദ്ധി ചാറ്റ്ബോട്ടിനു കഴിയും. കൂടാതെ സങ്കീർണമായ ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, നീണ്ട ഖണ്ഡികകളുടെ സംഗ്രഹം തയാറാക്കുന്നതിനും ഇതിനെ ഉപയോഗിക്കാവുന്നതാണ്.
എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ മെറ്റ എഐ അനുവദിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മെറ്റ സേവനങ്ങൾ സ്വകാര്യത സൂക്ഷിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ആപ്പിളിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ ജനറേറ്റീവ് എഐ ആപ്പിളിന്റെ വിശ്വസനീയത തകർത്തേക്കുമെന്ന ഭയമാണ് ആപ്പിളിനെ പിന്തിരിപ്പിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം ?
വാട്ട്സാപ്പിൽ മെറ്റ എഐ ഉപയോഗിക്കുന്നതിനായി ആപ്ലിക്കേഷൻ തുറന്നതിന് ശേഷം ചാറ്റ്സ് ടാബിൽ ‘മെറ്റ എഐ’ എന്ന് സെർച്ച് ചെയ്യുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതിനുശേഷം പ്രത്യക്ഷപ്പെടുന്ന ചോദ്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയോ സ്വന്തമായി എന്തെങ്കിലും ടൈപ്പ് ചെയ്തുണ്ടാക്കുകയോ ചെയ്യാം. അതിനുശേഷം സെന്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മെറ്റ എഐ പ്രതികരിക്കുന്നതാണ്.
നിങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ മെറ്റ എഐ ലഭ്യമാണെങ്കിൽ നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം, താഴെ കാണുന്ന മെസേജ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എ ഐ തെരഞ്ഞെടുക്കുക.
എന്തെങ്കിലും ചോദ്യങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ മെറ്റ എഐക്ക് നൽകാവുന്നതാണ്. മെസേജുകളുടെ മാതൃകയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
ഇതേ മാതൃകയിൽ തന്നെ ഫേസ്ബുക്കിലും നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം മെറ്റ എഐ ഉപയോഗിക്കാവുന്നതാണ്. ചാറ്റ് ബാറിൽ ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എഐ തെരഞ്ഞെടുത്താൽ മതിയാകും. ചാറ്റ് ചെയ്യുന്ന രീതിയിൽൊതന്നെ ചോദ്യങ്ങൾ ചോദിക്കാവുന്നതും ഉത്തരങ്ങൾ സ്വീകരിക്കാവുന്നതുമാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം ജൂലൈ ഏഴിന്
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
കിഡ്സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ
കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു
കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
തായ്ലന്ഡ് ടൂറിസം ഉച്ചകോടി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാർക്കും ക്ഷണം
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
വ്യവസായ കുതിപ്പിന്റെ ശോഭ കെടുത്തി ട്രാൻസ്ഫോർമർ ക്ഷാമം
പവന് 200 രൂപ കുറഞ്ഞു
ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്സിജന്റെ ബ്രാന്‍ഡ് അംബാസിഡര്‍
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
പെപെ മസാലകള്‍ വിപണിയിൽ
യുവാക്കൾക്കായി നൈപുണ്യ പദ്ധതി
സദഫ് സയീദ് കോ-ചെയര്‍
ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
ബൈജൂസിന് ആശ്വാസം; സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
എയര്‍ ഇന്ത്യയിൽ 883 രൂപ മുതല്‍ ടിക്കറ്റ്
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ
കെഎഫ്സി ലാഭം ഉയർത്തി; നിഷ്ക്രിയ ആസ്തി കുറഞ്ഞു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ആശുപത്രിമാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതികവിദ്യ: ധാരണാപത്രം ഒപ്പുവച്ചു
സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് ഓഹരി വിൽക്കുന്നു
ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്സ്
മോഹൻലാൽ യുണിടേസ്റ്റ് ബ്രാൻഡ് അംബാസഡർ
കിൻഫ്ര: മൂന്നു വർഷംകൊണ്ടു നേടിയത് 2,233 കോടിയുടെ നിക്ഷേപം
പവന് 80 രൂപ കുറഞ്ഞു
ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭവിഹിതം കൈമാറി
മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് 30ന്
ആടിയുലഞ്ഞ് ആഗോള റബർ വിപണി
നേട്ടം കൊയ്ത് ഇൻഡെക്സുകൾ
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 60% വിഹിതം ഉറപ്പാക്കണമെന്നു മന്ത്രി ബാലഗോപാല്‍
സ്മാർട്ട് വാച്ചുകളുമായി യുണീക്സ്
കർണാടക ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു
കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
പവന് 640 രൂപ കുറഞ്ഞു
യാത്രക്കാരുടെ അടുത്തെത്തും കൊച്ചിൻ ഡ്യൂട്ടി ഫ്രീ
ടാറ്റാ എഐഎയിൽ 1,465 കോടി രൂപ ബോണസ്
കാനറ എച്ച്എസ്ബിസിയില്‍ ബോണസ്

More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Sports

Latest News
സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
കബനി പുഴയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു
Latest News
സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
കബനി പുഴയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഐസ്ക്രീമിൽ കരിക്കിന്റെ തനിമയും രുചിയുമായി പ്രീമിയം വിഭാഗത്തിലുള്ള ഇളനീര്...
Top