വടവന്നൂർ: പൊക്കുന്നിയിൽ പരേതനായ അബ്ദുൽ അസീസ് മകൻ അബ്ദുൽ ഗഫൂർ (ബാബു -47) റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു. സൗദി നാഷണൽ ഡേ ആയതു കൊണ്ട് രണ്ട് ദിവസം പൊതുഅവധി ആയതിനാൽ സംസ്കാരം സമയം തീരുമാനിച്ചിട്ടില്ല. അമ്മ: സിറാജുന്നിസ. ഭാര്യ: ഷാജിനി. മക്കൾ: നിഹാല പർമിൻ, ഷനം.