ചാലക്കുടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരിസ്ഥിതിമിത്ര അവാർഡ് സെന്റ് ജെയിംസ് ആശുപത്രിക്ക് ലഭിച്ചു. 50 കിടക്കകളിൽ കൂടുതലുള്ള ആശൂപത്രികളിൽ സംസ്ഥാനത്തെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ആശുപത്രി ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് ഗോപുരം അവാർഡ് ഏറ്റുവാങ്ങി.