മാ​​​വ് ക​​​ട​​​പു​​​ഴ​​​കി ആ​​​റ്റി​​​ലേ​​​ക്കു വീ​​​ണു
Thursday, June 27, 2024 6:36 AM IST
താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി: താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി​​​യി​​​ൽ മീ​​​ന​​​ച്ചി​​​ലാ​​​റി​​​ന്‍റെ തീ​​​ര​​​ത്തു നി​​​ൽ​​​ക്കു​​​ന്ന മാ​​​വ് ആ​​​റ്റി​​​ലേ​​​ക്ക് ക​​​ട​​​പു​​​ഴ​​​കി വീ​​​ണു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ട്ട​​​യം- കു​​​മ​​​ര​​​കം റോ​​​ഡി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​യി.

കോ​​​ട്ട​​​യം വെ​​​സ്റ്റ് പോ​​​ലീ​​​സും ട്രാ​​​ഫി​​​ക് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി. രാ​​​ത്രി​​​കാ​​​ല യാ​​​ത്രി​​​ക​​​ർ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ്ഥ​​​ല​​​ത്ത് അ​​​പാ​​​യ​​​സൂ​​​ച​​​ന അ​​​ട​​​യാ​​​ളം സ്ഥാ​​​പി​​​ച്ചു.