ബ​​​​സി​​​​ല്‍​നി​​​​ന്നു വീ​​​​ണ് യു​​​​വ​​​​തി​​​​ക്കു പ​​​​രി​​​​ക്ക്
Sunday, June 30, 2024 6:36 AM IST
കോ​​​​ട്ട​​​​യം: ബ​​​​സി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ വാ​​​​തി​​​​ല്‍​പ്പ​​​​ടി​​​​യി​​​​ല്‍​നി​​​​ന്നു വീ​​​​ണ് യു​​​​വ​​​​തി​​​​ക്കു പ​​​​രി​​​​ക്ക്. ട്രീ​​​​സ (23) എ​​​​ന്ന യു​​​​വ​​​​തി​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ 8.45നു ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി ബ​​​​സ് സ്റ്റോ​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വൈ​​​​ക്ക​​​​ത്തു​​​​നി​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് വ​​​​ഴി കോ​​​​ട്ട​​​​യ​​​​ത്തി​​​​ന് വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ആ​​​​ന്‍​ഡ്രൂ​​​​സ് എ​​​​ന്ന ബ​​​​സി​​​​ല്‍നി​​​​ന്നാ​​​​ണു വീ​​​​ണ​​​​ത്. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ബ​​​​സ് സ്റ്റാ​​​​ന്‍​ഡി​​​​ല്‍നി​​​ന്ന് എ​​​​ട്ടി​​​​നു ക​​​​ട​​​​ന്നു​​​​പോ​​​​കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു ബ​​​​സ്.

സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നാ​​​​ല്‍ പെ​​​​ട്ടെ​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​വ​​​​തി ബ​​​​സി​​​​നു​​​​ള്ളി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നു മു​​​​മ്പാ​​​​യി ബ​​​​സ് എ​​​​ടു​​​​ത്ത​​​​താ​​​​ണ് റോ​​​​ഡി​​​​ലേ​​​​ക്ക് വീ​​​​ഴാ​​​​ന്‍ കാ​​​​ര​​​​ണം. വീ​​​​ണ ഉ​​​​ട​​​​ന്‍ ത​​​​ന്നെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ യു​​​​വ​​​​തി​​​​യെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വി​​​ട്ട​​​യ​​​ച്ചു.