ആ​ലി​ക്കു​ട്ടി ക​പ്പോ​ട​ത്ത് കെ​ടി​യു​സി പാ​ലാ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
Sunday, June 30, 2024 5:46 AM IST
പാ​ലാ: കെ​ടി​യു​സി പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ആ​ലി​ക്കു​ട്ടി ക​പ്പോ​ട​ത്ത് (ത​ല​നാ​ട്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ക്ര​ട്ട​റി​യാ​യി പി.​ടി. ജി​നു പു​ളി​ക്ക​ല്‍​ത്തൊ​ട്ടി​യി​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി കെ.​സി. കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യി ഉമ്മന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജോ​ബി കു​റ്റി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, സാ​ബു പ്ലാ​ത്തോ​ട്ടം, ജ​യിം​സ് പെ​രി​യ​പ്പു​റം, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, കെ.​സി. കു​ഞ്ഞു​മോ​ന്‍, ജോ​സ് തോ​മ​സ്, രാ​ജ​ന്‍ പുളി​ക്ക​ത്തൊ​ട്ടി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.