ക്ല​സ്റ്റ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് അ​ധ്യാ​പ​ക​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Sunday, June 30, 2024 7:56 AM IST
തൃ​ശൂ​ർ: സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പാ​ക്കു​ന്ന അ​ക്കാ​ദ​മി​ക ക​ല​ണ്ട​റി​ന് എ​തി​രേ ആ​റാം പ്ര​വൃ​ത്തി​ദി​ന​മാ​യ ഇ​ന്ന​ല​ത്തെ ക്ല​സ്റ്റ​ർ യോ​ഗം കെ​പി​എ​സ്ടി​എ ബ​ഹി​ഷ്ക​രി​ച്ചു. തു​ട​ർ​ന്നു പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ലെ ക​രു​ണാ​ക​ര​ൻ സ്ക്വ​യ​റി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ മാ​ർ​ച്ച് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സു​ഹൈ​ർ സ്വാ​ഗ​ത​വും പി.​സി. ശ്രീ​പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഷാ​ഹി​ദ റ​ഹ്‌​മാ​ൻ, സാ​ജു ജോ​ർ​ജ്, എ.​എം. ജെ​യ്സ​ൺ, ടി.​യു. ജ​യ്സ​ൺ, സി.​ആ​ർ. ജി​ജോ, കെ.​ജെ. ജോ​ബി, ജ​സ്‌​ലി​ൻ ജോ​ർ​ജ്, എം.​ജെ. ഷാ​ജി, റൈ​ജു പോ​ൾ, കെ. ​സു​നി​ത, ലാ​ൽ ബാ​ബു, റെ​യ്മ​ണ്ട്, പ്ര​വീ​ൺ എം. ​കു​മാ​ർ, സെ​ബി, എം.​ആ​ർ. ആം​സ​ൺ, ഡെ​ന്നി മാ​ത്യു, എ.​കെ. ജി​ജേ​ഷ്, ജോ​ബി ബെ​ൻ​സ്, സി.​ജെ. ദാ​മു, ജെ​ഫ്ര​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.