കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടിന​ശി​പ്പി​ച്ചു
Sunday, June 30, 2024 4:58 AM IST
നാ​ദാ​പു​രം: വ​ള​യം ചേ​ല​ത്തോ​ട്ടി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു. കാ​വും​ന്ത​റ കാ​ണാ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ര​ണ്ട് വ​ർ​ഷം പ്രാ​യ​മാ​യ നി​ര​വ​ധി ക​മു​ങ്ങി​ൻ തൈ​ക​ളാ​ണ് വെ​ട്ടി​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൃ​ഷി​യി​ട​ത്തി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്. ര​ണ്ടാ​ഴ്ച്ച മു​ൻ​പ് സ​മാ​ന രീ​തി​യി​ൽ മ​റ്റൊ​രാ​ളു​ടെ പ​റ​മ്പി​ൽ കു​ല​യ്ക്കാ​റാ​യ നി​ര​വ​ധി നേ​ന്ത്ര വാ​ഴ​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ചി​രു​ന്നു.