സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മം
Friday, June 14, 2024 4:11 AM IST
റാ​ന്നി: സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ നി​ന്ന് 2023 - 24 അ​ധ്യ​യ​ന വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ‘അ​ക്കാ​ഡ​മി​ക് സ്പാ​ർ​ക്കി​ൾ​സ്' സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ,

ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ബി​ൻ റ്റി. ​ജ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സാ​മു​വേ​ൽ, സ്മി​ത നാ​യ​ർ, ദീ​പ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.