ജി​ല്ല​യൊ​ട്ടാ​കെ യോ​ഗ​ദി​നാ​ച​ര​ണം : ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​ന്‍ യോ​ഗ ല​ളി​ത​മാ​യ മാ​ര്‍​ഗം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, June 22, 2024 4:09 AM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​ന്‍ ഏ​റ്റ​വും ല​ളി​ത​മാ​യ മാ​ര്‍​ഗ​മാ​ണ് സ്ഥി​ര​മാ​യ യോ​ഗാ​ഭ്യാ​സ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ കേ​ര​ള​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 10-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് പ​മ്പ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​യു​ടെ പ്രാ​ധാ​ന്യം ഈ ​ദി​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ക്കാ​തെ ജീ​വി​ത ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ന്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗാം മാ​നേ​ജ​ര്‍ ഡോ. ​അ​ഫീ​ന അ​സീ​സ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു​കു​മാ​ര്‍, കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ യോ​ഗ വെ​ല്‍​ന​സ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ തു​ള​സി, യോ​ഗ പ​രി​ശീ​ല​ക​രാ​യ സ്മി​ത എ​സ്. നാ​യ​ര്‍, ടി.​ജെ. ജെ​റി​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര ജാ​ഥ ക​ള​ക്ട​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. യോ​ഗ​ദി​ന പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "യോ​ഗ വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​നും' എ​ന്ന ഈ ​വ​ര്‍​ഷ​ത്തെ സ​ന്ദേ​ശ​ത്തി​ലൂ​ന്നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്‌​ളാ​ഷ് മോ​ബി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് യോ​ഗ പ്ര​ദ​ര്‍​ശ​ന​വും യോ​ഗ നൃ​ത്ത​വും സം​ഘ​ടി​പ്പി​ച്ചു.


കോ​ഴ​ഞ്ചേ​രി കോ​ള​ജി​ൽ

കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​നാ​ച​ര​ണ​വും "ബൗ​ദ്ധി​ക് യോ​ഗ' സി​മ്പോ​സി​യ​വും സം​ഘ​ടി​പ്പി​ച്ചു. ബ്രെ​യി​ൻ പ​വ​ർ "ബൗ​ദ്ധി​ക് യോ​ഗ' ഗു​രു സ്പീ​ഡ് കാ​ർ​ട്ടൂ​ണി​സ്റ്റ് ഡോ. ​ജി​തേ​ഷ്ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യോ​ഗ​ഗു​രു പ്രേം ​കു​മാ​ർ, പ്ര​ഫ. പി.​ആ​ർ. ല​ളി​താ​മ്മ, സൈ​ക്കാ​ട്രി​സ്റ്റ് ഡോ. ​ലൈ​ല ദി​വാ​ക​ർ, പ്രാ​ണ​യോ​ഗ ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി തോ​മ​സ്, മു​ര​ളി​കൃ​ഷ്ണ റാ​വു, ജോ​ൺ ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ബി​ജെ​പി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ദി​നാ​ച​ര​ണം പ​ത്ത​നം​തി​ട്ട പെ​ൻ​ഷ​ൻ ഭ​വ​ൻ ഹാ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് ഇ​ല​ന്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് യോ​ഗാ​ചാ​ര്യ​ൻ ജി. ​പ്ര​കാ​ശ് യോ​ഗ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലീം​കു​മാ​ർ ക​ല്ലേ​ലി, ബി​ന്ദു പ്ര​കാ​ശ്, റോ​യ് മാ​ത്യു, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​കാ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഐ​ശ്വ​ര്യ ജ​യ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​കെ. ശ​ശി,

നേ​താ​ക്ക​ളാ​യ സു​മാ ര​വി, സു​രേ​ഷ് പു​ളി​വേ​ലി​ൽ, പി.​എ​സ്. മ​നോ​ജ്‌ കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, ശ്രീ​വി​ദ്യ സു​ഭാ​ഷ്, പ്രി​യ സ​തീ​ഷ്, പ്ര​കാ​ശ് കൂ​ട​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.