വാ​യ​ന​ദി​നാ​ച​ര​ണം, വാ​യ​ന​മാ​സം ഉ​ദ്ഘാ​ട​നം
Friday, June 21, 2024 4:37 AM IST
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി സേ​വാ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഗാ​ന്ധി സേ​വാ​ഗ്രാം ചെ​യ​ർ​മാ​ൻ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഹെ​ഡ്മി​സ്ട്ര​സ് എം. ​ഗി​രി​ജ​യ്ക്കു കൈ​മാ​റി. ട്ര​ഷ​റാ​ർ ഷെ​ബി​ൻ വി. ​ഷെ​യ്ക്ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി എം. ​ജോ​സ്, ക​മ്മി​റ്റി അം​ഗം ടി. ​റി​നാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫോ​ക് ലോ​ർ അ​ക്കാ​ദ​മി സ്കൂ​ൾ ക്ല​ബ് ല്ലാ ​കോ​ർ​ഡി​നേ​റ്റ​ർ ‌പ്ര​കാ​ശ് വ​ള്ളം​കു​ളം നി​ർ​വ​ഹി​ച്ചു.സ്കൂ​ൾ മ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ദ്യാ രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സു​നി​ത വേ​ണു നി​ർ​വ​ഹി​ച്ചു പ്ര​ഥ​മാ​ധ്യാ​പി​ക ജി​ജി റാ​ണി ,

വി​ദ്യാ രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​ർ നി​ഷ എ​സ്.​റ​ഹ്മാ​ൻ, വി​ഭു നാ​രാ​യ​ണ​ൻ, ല​ക്ഷ്മി ബി. ​ച​ന്ദ്ര​ൻ, വീ​ണ ഗോ​പി​നാ​ഥ്, ബി.​സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ച്ചൂ​ച്ചി​റ: പ​ഞ്ചാ​യ​ത്ത്ത​ല വാ​യ​ന​വാ​രം ചാ​ത്ത​ൻ​ത​റ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​കെ. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ബാ​ല​സാ​ഹി​ത്യ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഹെ​ഡ്മാ​സ്റ്റ​ർ സി.​കെ. ബി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​സ്ത​ക​പ്ര​ദ​ർ​ശ​നം, പു​സ്ത​ക​പ​രി​ച​യം, പ്ര​ശ്നോ​ത്ത​രി, പോ​സ്റ്റ​ർ​നി​ർ​മാ​ണം, വാ​യ​ന​മ​ത്സ​രം, ഇ-​വാ​യ​ന​പ​രി​ച​യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി വി​വി​ധ​പ​രി​പാ​ടി​ക​ൾ വാ​യ​നാ​വാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കും. 'എ​ന്‍റെ വാ​യ​നാ​ലോ​കം'​എ​ന്ന പേ​രി​ൽ വീ​ടു​ക​ളി​ൽ കു​ട്ടി​ക​ൾ ലൈ​ബ്ര​റി ഒ​രു​ക്കു‌​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ സി‌.​കെ. ബി​ജു​മോ​ൻ പ​റ​ഞ്ഞു. റി​യാ​സ് റ​ഹ്മാ​ൻ, സി​നി തെ​രേ​സ​തോ​മ​സ്, അ​ഭി​രാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത​ളം: മ​ങ്ങാ​രം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ലെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ.​പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന ശാ​ല പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​വി. മു​ര​ളീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​ന്ത​ളം മേ​ഖ​ലാ സ​മി​തി ക​ൺ​വീ​ന​ർ കെ.​ഡി. ശ​ശീ​ധ​ര​ൻ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച് .ഷി​ജു, കെ.​വി. പി​ങ്കി ടീ​ച്ച​ർ, വ​ർ​ഗീ​സ് മാ​ത്യു , എ​സ്.​എം.​സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​പ്പ​ട്ടൂ​ര്‍: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ​യും വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നേ​തൃ​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണോ​ദ്ഘാ​ട​നം ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ക​ണ്‍​വീ​ന​ര്‍ സി​നി ആ​ര്‍​ട്ടി​സ്റ്റ് കു​മ്പ​ള​ത്ത് പ​ത്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജോ​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ. ജി. ​ജോ​ണ്‍, സാ​ഹി​ത്യ​കാ​ര​ന്‍ കൈ​പ്പ​ട്ടൂ​ര്‍ ത​ങ്ക​ച്ച​ന്‍, വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് അം​ഗം റോ​ബി​ന്‍ ജോ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന വ​ര്‍​ഗീ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജെ​സി മാ​ത്യു, ജോ​ബേ​ല്‍ ഡേ​വി​സ്, മ​ന്ന മ​റി​യം ലി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാ​ഹി​ത്യ​കാ​ര​ന്‍​മാ​രു​ടെ​യും ക​വി​ക​ളു​ടേ​യും എ​ഴു​ത്തു​കാ​രു​ടെ​യും ചി​ത്ര​വും ജീ​വ​ച​രി​ത്ര​വും പ്ര​ദ​ര്‍​ശി​പ്പി​ച്ചുകൊ​ണ്ടു​ള്ള എ​ക്‌​സി​ബി​ഷ​നും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

പു​ല്ലാ​ട് : ശ്രീ​വി​വേ​കാ​ന​ന്ദാ ഹൈ​സ്‌​കൂ​ളി​ലെ വാ​യ​ന​ദി​നാ​ച​ര​ണം കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ​സം​ഘം സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ. ​പി. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ന്ദു കെ. ​നാ​യ​ര്‍, സു​ധീ​ര്‍ ച​ന്ദ്ര​ന്‍, ജി. ​രേ​ണു​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ശ്രീ​ന​ന്ദ എ​സ്. പ​ണി​ക്ക​രും ക​വി​താ​ലാ​പ​നം ശ്രീ​ല​ക്ഷ്മി​യും നി​ര്‍​വ​ഹി​ച്ചു.