അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, June 20, 2024 4:07 AM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ദി​വ​സം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഓ​മ​ല്ലൂ​ർ ആ​റാ​ട്ട്ക​ട​വി​ൽ​നി​ന്ന് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വാ​ര്യാ​പു​രം മു​ത്ത​ൻ​കു​ഴി ആ​ശാ​രി​മേ​മു​റി​യി​ൽ വി​ഷ്‌​ണു​ഭ​വ​ൻ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ വി.​ആ​ർ. വി​ഷ്ണു​വി​ന്‍റെ (27) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് വി​ഷ്ണു മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. വി​ഷ്‌​ണു​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ഗ്‌​നി​ശ​മ​ന​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. 9.45ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.


ഇ​ന്നു രാ​വി​ലെ എ​ട്ടി​ന്‌ വാ​ര്യാ​പു​രം മേ​ലേ​ഭാ​ഗ​ത്തെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. സം​സ്‌​കാ​രം 1.30ന്‌ ​പു​ളി​മൂ​ടു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: അ​മ്പി​ളി. സ​ഹോ​ദ​രി: ദീ​പ്‌​തി. സ​ഹോ​ദ​രി ഭ​ർ​ത്താ​വ്‌: ക​ര​ൺ.