ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ട​ണം: നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്
Monday, September 23, 2024 4:58 AM IST
കൊ​ല്ലം: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ട​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്- എ​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ക​ഴി​യൂ​വെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ദ്മാ​ക​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​എം​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സു​ലോ​ച​ന ത​മ്പി, ഷൈ​ല​ജ പ്ര​ശോ​ഭ​ൻ, ദേ​ശീ​യ അം​ഗം ലീ​ല​മ്മ, ബി​ന്ദു വേ​ണു​ഗോ​പാ​ൽ, ഷീ​ജ രാ​ജേ​ഷ്, മ​ഞ്ജു, സ​ന്ധ്യ, ത​ങ്ക​ച്ചി മാ​ത്യു, സേ​ബ ഹാ​രി​സ​ൺ, റി​ൻ​സ റി​യാ​സ്, വി​ജ​യ​മ്മ, മി​നി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.