ശ്രാ​വ​ണോ​ത്സ​വം ഇ​ന്ന് പു​ന​ലൂ​രി​ൽ
Monday, September 23, 2024 4:58 AM IST
പു​ന​ലൂ​ർ: കേ​ര​ള ഫോ​ക്ക​സ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഓ​ണം ഫെ​സ്റ്റ് വേ​ദി​യി​ൽ ശ്രാ​വ​ണോ​ത്സ​വം ന​ട​ക്കും.

കേ​ര​ള ഫോ​ക്ക​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹോ​ർ​ട്ടി കോ​ർ​പ്പ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജെ​റി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സം​ഗീ​ത വി​രു​ന്നും ക​വി​യ​ര​ങ്ങും ന​ട​ക്കു​മെ​ന്ന് ഫോ​ക്ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​വി​ഷ്ണു​ദേ​വ് അ​റി​യി​ച്ചു.