ക​ണി​ച്ചാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന സെ​മി​നാ​രി വി​ല്ല തോ​ടി​ന് പാ​ർ​ശ്വ​ഭി​ത്തി, ക​ൾ​വ​ർ​ട്ട് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് 66 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ല​ത്ത്, നേ​താ​ക്ക​ളാ​യ വി​പി​ൻ തോ​മ​സ്, ബ്രി​ട്ടോ ജോ​സ്, തോ​മ​സ് വ​ട​ശേ​രി എ​ന്നി​വ​ർ നേ​ര​ത്തെ മ​ന്ത്രി​യെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2022 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​യി​രു​ന്നു തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​ർ​ന്ന​ത്.