എ​ടൂ​ർ: പു​ന​ർ​നി​ർ​മി​ച്ച നെ​ടു​മു​ണ്ട വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. പു​ന​ർ​നി​ർ​മി​ച്ചു കു​ദാ​ശ​ചെ​യ്‌​ത ദേ​വാ​ല​യം ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കൂ​ടു​ത​ൽ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കാ​നും ദൈ​വാ​നു​ഗ്ര​ഹം ല​ഭി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

ദേ​വാ​ല​യം പ​റു​ദീ​സ അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദേ​വാ​ല​യം എ​ന്ന​ത് ഈ​ശോ​മി​ശി​ഹ ത​ന്നെ​യാ​ണ്. ഓ​രോ ദേ​ശ​ത്തും ഈ​ശോ​മി​ശി​ഹ​യു​ടെ പ്ര​തീ​കം ആ​ണ് ഓ​രോ ദേ​വാ​ല​യ​ങ്ങ​ളും. ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​ശു​ദ്ധി​ക്ക് കോ​ട്ടം ത​ട്ടു​ന്ന​തൊ​ന്നും ദേ​വാ​ല​യ പ​രി​സ​ര​ത്ത് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.​റോ​മി​ൽ നി​ന്നെ​ത്തി​ച്ച വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്‌​ഠി​ച്ചു.​ ക​ൽ​ക്കു​രി​ശ്, ഗ്രോ​ട്ടോ, കൊ​ടി​മ​രം എ​ന്നി​വ​യും വെ​ഞ്ച​രി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. എ​ടൂ​ർ അ​സി​സ്‌​റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് പൂ​ക​മ​ല, ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി എം​ഡി ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, കാ​രാ​പ​റ​മ്പ് ആ​വി​ലാ​പ്പ​ള്ളി ആ​ശ്ര​മ​ശ്രേ​ഷ്‌​ഠ​ൻ ഫാ. ​റാ​ഫ്‌​സ​ൺ പീ​റ്റ​ർ, ഫാ. ​ഡെ​നി​ഷ്, ഫാ. ​ജോ​ഷി മു​ക്കി​ല​ക്കാ​ട്ട്, ഫാ. ​മ​നോ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഫാ. ​മാ​ർ​ട്ടി​ൽ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ, ഫാ. ​സു​നി​ൽ, ഫാ. ​പോ​ൾ ക​ണ്ട​ത്തി​ൽ, ഫാ. ​ബി​ജു തേ​ല​ക്കാ​ട്ട്, ഫാ. ​ജ​യ്‌​സ​ൺ കോ​ല​ക്കു​ന്നേ​ൽ, ഫാ. ​എ​യ്ഷ​ൽ ആ​ന​ക്ക​ല്ലി​ൽ, എ​ടൂ​ർ സി​എം​സി കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്‌​റ്റ​ർ ടെ​സ്‌​ലി, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ. ജോ​സ് ചെ​മ്പോ​ത്ത​നാ​ടി​യി​ൽ, ട്ര​സ്‌​റ്റി​മാ​രാ​യ ജോ​ണി ആ​ന​പ്പാ​റ, സോ​ജ​ൻ കൊ​ച്ചു​മ​ല, റെ​ജി കൊ​ടു​മ്പു​റം, ജോ​സ് ച​ക്കാ​നി​ക്കു​ന്നേ​ൽ, തീ​ർ​ഥാ​ട​ന കേ​ന്ദ്രം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ പി.​ജെ. ജോ​സ​ഫ് പു​തു​പ്പ​ള്ളി, കെ.​എം. മാ​ത്യു കൂ​ട്ട്യാ​നി​യി​ൽ, പി.​എം. ബെ​ന്നി പു​തു​പ്പ​ള്ളി​ൽ, ബേ​ബി ജോ​സ​ഫ് ത​യ്യി​ൽ, സി​ജു ഇ​ട​ത്തി​നാ​ൽ, ത​ങ്ക​ച്ച​ൻ പു​തു​പ്പ​ള്ളി​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ജ​യ്‌​സ​ൺ പു​ല്ല​ൻ​ക​ണ്ണാ​പ്പ​ള്ളി, ദേ​വാ​ല​യ ശു​ശ്രൂ​ഷി അ​നീ​ഷ് മാ​ത്യു തെ​ക്കേ​മു​റി, മു​ൻ ട്ര​സ്‌​റ്റി​മാ​രാ​യ ജി​ജി പാ​ണം​പ​റ​മ്പി​ൽ, ജോ​സ് മാ​ധ​വ​ത്ത്, ജോ​ർ​ജ് ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് മു​ത​ൽ 17 വ​രെ തി​രു​നാ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​കും.