ക​ണ്ണൂ​ർ : മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ലും ഭാ​ഷാ മൗ​ലി​ക​വാ​ദി​ക​ളാ​യി​രു​ന്നി​ല്ലെ​ന്ന് അ​ശോ​ക​ൻ ച​രു​വി​ൽ. എ​ന്നാ​ൽ ഭാ​ഷ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പ​ല​പ്പോ​ഴും ഭാ​ഷ ശു​ദ്ധ​മാ​യി​രി​ക്ക​ണം എ​ന്ന മൗ​ലി​ക​ത​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​റു​ണ്ട്. മ​ല​യാ​ള ഭാ​ഷ​യി​ൽ മു​ൻ​പ് ത​ന്നെ സം​സ്കൃ​ത​ത്തി​ന്‍റെ​യും ത​മി​ഴി​ന്‍റെ​യും സ്വാ​ധീ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട​ന്നും അ​ശോ​ക​ൻ പ​റ​ഞ്ഞു..

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നു​മു​ത​ൽ വി​വി​ധ കാ​മ്പ​സു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വും ഭ​ര​ണ​ഭാ​ഷാ സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​പി.​കെ.​സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, സെ​ന​റ്റ് അം​ഗം പി.​ജെ. സാ​ജു, സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ആ​ര്യ രാ​ജീ​വ​ൻ, പ്ര​ഫ.​ജോ​ബി കെ. ​ജോ​സ്, ആ​ർ.​കെ.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.