ശാ​ന്തി​ഗി​രി റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു
Thursday, June 27, 2024 1:25 AM IST
അ​ട​യ്ക്കാ​ത്തോ​ട്: ക​ന​ത്ത മ​ഴ​യി​ൽ അ​ട​യ്ക്കാ​ത്തോ​ട് -ശാ​ന്തി​ഗി​രി റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ശാ​ന്തി​ഗി​രി പ്ലാ​ക്കാ​ട് സ​ന്തോ​ഷി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​യാ​ണ് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. ഇന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.