ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നു: ച​വ​റ ജ​യ​കു​മാ​ർ
Sunday, September 29, 2024 5:57 AM IST
മാ​ന​ന്ത​വാ​ടി: എ​ട്ടു​വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ർ​ഖാ​ൻ സം​ഘ​ട​നാ​ച​ർ​ച്ച​യും ട്ര​ഷ​റ​ർ എം.​ജെ. തോ​മ​സ് ഹെ​ർ​ബി​റ്റ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ, കെ.​കെ. രാ​ജേ​ഷ്ഖ​ന്ന, ര​ഞ്ജു കെ. ​മാ​ത്യു, വി.​പി. ബോ​ബി​ൻ, എം.​പി. ഷ​നി​ജ്, വി.​എ​ൽ. രാ​കേ​ഷ് ക​മ​ൽ, കെ. ​പ്ര​ദീ​പ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ ചി​റ​ക്ക​ൽ, കെ.​എ. മു​ജീ​ബ്, കെ.​ടി. ഷാ​ജി, സ​ജി ജോ​ണ്‍, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ,

ഇ.​എ​സ്. ബെ​ന്നി, ആ​ർ. രാം​പ്ര​മോ​ദ്, സി.​ജി. ഷി​ബു, സി.​കെ. ജി​തേ​ഷ്, എം.​ജി. അ​നി​ൽ​കു​മാ​ർ, കെ.​ആ​ർ. ര​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ടി. ഷാ​ജി(​പ്ര​സി​ഡ​ന്‍റ്), പി.​ജെ. ഷൈ​ജു(​സെ​ക്ര​ട്ട​റി), സി.​ജി. ഷി​ബു(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.