മ​ധ്യ​വ​യ​സ്ക കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, June 30, 2024 11:32 PM IST
ക​ൽ​പ്പ​റ്റ: മ​ധ്യ​വ​യ​സ്ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ൽ സ്വ​ദേ​ശി​നി മീ​ന​യാ​ണ് (42) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഇ​വ​രെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മ​ക​ൻ ദേ​വ​ദാ​സ​ൻ വെ​ള്ള​മെ​ടു​ക്കാ​ൻ വീ​ടി​ന​ടു​ത്ത് കി​ണ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. വൈ​ത്തി​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.