നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം: മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Tuesday, July 2, 2024 7:55 AM IST
ക​ൽ​പ്പ​റ്റ: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ സ​പ്ലൈ​കോ ഔ​ട്‌​ലെ​റ്റു​ക​ൾ​ക്കും മാ​വേ​ലി സ്റ്റോ​റു​ക​ൾ​ക്കും മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത​ത​നു​സ​രി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ൽ​പ്പ​റ്റ​യി​ൽ സ​പ്ലൈ​കോ ഔ​ട്‌​ലെ​റ്റി​നു മു​ന്നി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, കാ​ർ​ഷി​ക​ത്ത​ക​ർ​ച്ച, വ​ന്യ​മൃ​ഗ​ശ​ല്യം, ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ക്കം എ​ന്നി​വ മൂ​ലം പാ​വ​പ്പെ​ട്ട​വ​ർ പ​ട്ടി​ണി കി​ട​ക്കു​ന്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ഡം​ബ​ര ജീ​വി​ത​വും യാ​ത്ര​ക​ളും ന​ട​ത്തി ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​റി​ന് വാ​ട​ക കൊ​ടു​ക്കാ​ൻ പ​ണ​മു​ള്ള സ​ർ​ക്കാ​രി​ന് പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നും മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ണ​മി​ല്ലാ​ത്ത​ത് വൈ​രു​ധ്യ​മാ​ണ്. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ഒ​രു പ​ദ്ധ​തി​യും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് അ​പ്പ​ച്ച​ൻ ആ​രോ​പി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ഐ​സ​ക്, സി. ​ജ​യ​പ്ര​സാ​ദ്, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി. ​വി​നോ​ദ്കു​മാ​ർ, എ​സ്. മ​ണി, ആ​യി​ഷ പ​ള്ളി​യാ​ൽ, പി. ​രാ​ജാ​റാ​ണി, ഹ​ർ​ഷ​ൽ കോ​ണാ​ട​ൻ, ഡി​ന്‍റോ ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, പി.​കെ. മു​ര​ളി, കെ. ​ശ​ശി​കു​മാ​ർ, ഷ​ബ്നാ​സ് ത​ന്നാ​നി, ടി.​ജെ. ആ​ന്‍റ​ണി, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ഗി​രി​ജ മ​ടി​യൂ​ർ​ക്കു​നി, ഷെ​ർ​ലി ജോ​സ്, എ​ൻ.​എ. ബാ​ബു, ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: കോ​ണ്‍​ഗ്ര​സ് എ​ട​വ​ക, ന​ല്ലൂ​ർ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടേ​നാ​ലി​ലെ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ലൂ​ർ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് തോ​ട്ട​ത്തി​ൽ, ഗി​രി​ജ സു​ധാ​ക​ര​ൻ, ഷി​നു വ​ട​ക​ര, സി.​പി. ശ​ശി​ധ​ര​ൻ, ജോ​ണ്‍​സ​ണ്‍, ജോ​ണ്‍, അ​ഹ​മ്മ​ദു​കു​ട്ടി , മൊ​യ്തു മു​തു​വോ​ട​ൻ, അ​നി​ത, നി​ഷ, റെ​ജി, ലീ​ല ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ടി​ൽ: മ​ണ്ഡ​ലം ക​മ്മി​റ്റി മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ത​ക​ർ​ത്ത് വ​ൻ​കി​ട​കാ​ർ​ക്ക് ലാ​ഭം കൊ​യ്യാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് തൊ​ട്ടി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഒ. ദേ​വ​സ്യ, മോ​ഹ​ൻ​ദാ​സ് കോ​ട്ട​കൊ​ല്ലി, ഉ​ഷ ത​ന്പി, ശ​ശി പ​ന്നി​ക്കു​ഴി, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, ശ്രീ​ദേ​വി ബാ​ബു, ശാ​ന്ത​മ്മ തോ​മ​സ്, ഫൈ​സ​ൽ പാ​പ്പി​ന, മ​നോ​ജ് കു​ന്പ​ളാ​ട്, ബാ​ദു​ഷ പ​ന​ങ്ക​ണ്ടി, ബാ​ബു പി​ണ്ടി​പ്പു​ഴ, പ്ര​സ​ന്ന രാ​മ​കൃ​ഷ്ണ​ൻ, സി​ന്ധു വാ​ഴ​വ​റ്റ, കെ.​എ​ൽ. ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ട​ത്ത​റ: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി വെ​ണ്ണി​യോ​ട് മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ൽ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി ഫ്രാ​ൻ​സി​സ്, പി.​പി. റ​നീ​ഷ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ജോ​സ് മേ​ട്ട​യി​ൽ, സി.​കെ. ഇ​ബ്രാ​ഹിം, എം.​വി. ടോ​മി, വി.​ഡി. സാ​ബു, പി.​എ​ൽ. അ​നീ​ഷ്, പു​ഷ്പ​സു​ന്ദ​ര​ൻ, എം.​ആ​ർ. മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എ​ൽ. ജോ​സ്, ഹ​ണി ജോ​സ്, വേ​ണു​ഗോ​പാ​ല​ൻ, ടി. ​ഇ​ബ്രാ​യി, ഒ.​ജെ. ബി​ന്ദു, ഇ.​ആ​ർ. പു​ഷ്പ, ശാ​ന്ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​യ്യ​ന്പ​ള്ളി: കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി, പ​യ്യ​ന്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ആ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ്, പി.​വി. ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സി.​കെ. ര​ത്ന​വ​ല്ലി, പി.​എം. ബെ​ന്നി ആ​ശ ഐ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​പ്പു​ഴ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​മ​രം എം.​ജി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ട്ടി​ക്കു​ളം: തൃ​ശി​ലേ​രി, തി​രു​നെ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​പ്ലൈ​കോ ഔ​ട്‌​ലെ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​എം. നി​ഷാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശി​ലേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പു​ളി​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി റ​ഷീ​ദ് തൃ​ശി​ലേ​രി, തി​രു​നെ​ല്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശി തോ​ൽ​പ്പെ​ട്ടി, കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, വി.​വി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സി​വി​ൽ സ​പ്ലൈ​സ് ഔ​ട്‌​ലെ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി തേ​ക്കു​മ​ല, ഇ.​എ. ശ​ങ്ക​ര​ൻ, മ​ണി പാ​ന്പ​നാ​ൽ, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, സി​ജു പൗ​ലോ​സ്, രാ​ജു തോ​ണി​ക്ക​ട​വ്, സി.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​പ്പാ​ടി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​പ്ലൈ​കോ ഔ​ട്‌​ലെ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​വി. റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഭാ​സ്ക​ര​ൻ, രാ​ജു ഹെ​ജ​മാ​ടി, ടി.​എ. മു​ഹ​മ്മ​ദ്, റ​ഷീ​ദ് ഓ​ട​ത്തോ​ട്, രാ​ധ രാ​മ​സ്വാ​മി, വി.​എ. ജോ​ണ്‍, സെ​യ്ത​ല​വി കു​ന്ന​ന്പ​റ്റ, ഷാ​ജി, സു​ലൈ​മാ​ൻ മു​ണ്ട​ക്കൈ, ഇ​ബ്രാ​ഹിം ആ​ന​പ്പാ​റ, രോ​ഹി​ത് ബോ​ധി, എ​ൻ. അ​ബ്ദു​ൾ​മ​ജീ​ദ്, വി​ഷ്ണു, സ​തീ​ഷ് ക​ല്ലാ​യി, സ​ക്ക​റി​യാ​സ് വ​യ​നാ​ട്, സാ​ഹി​ർ ചെ​ന്പോ​ത്ത​റ, ബെ​ൽ​സ​ർ, ഹൈ​ദ​ര​ലി, വി​നോ​ദ് മാ​നി​വ​യ​ൽ, സു​ജാ​ത, രാ​ധാ​മ​ണി, വി. ​രാ​ധ, ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​മു​ണ്ട: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മാ​വേ​ലി സ്റ്റോ​റി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മം​ഗ​ല​ശേ​രി മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. മ​മ്മൂ​ട്ടി, ജ​യിം​സ് ഞാ​റ​ക്കു​ളം, പി.​ടി. ജോ​യി, ഒ.​ടി. ഉ​നൈ​സ്, എം. ​ല​തി​ക, ഷൈ​ജി ഷി​ബു, ജോ​സ് മാ​ഞ്ചേ​രി, എം.​ജെ. ചാ​ക്കോ, സി.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജു മ​ട​ത്തു​പ​റ​ന്പി​ൽ, വി.​കെ. സ​തീ​ശ​ൻ, ഹി​മ ബി​നു, എം.​ജെ. ജി​ൽ​സ​മ്മ, ല​ളി​ത ബാ​ബു, ഷാ​ജി പ​ന​മ​ട, ച​ന്തു പു​ല്ലോ​റ, ഐ.​സി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.