അ​ന്താ​രാഷ്‌ട്ര എം​എ​സ്എം​ഇ​ ദി​നം ആ​ഘോ​ഷി​ച്ചു
Saturday, June 29, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ(​എം​എസ്എം​ഇ)​അ​ന്താ​രാ​ഷ്ട്ര​ദി​നം ആ​ഘോ​ഷി​ച്ചു. ഹ​രി​ത​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന വ്യ​വ​സാ​യി​ക​ളാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, സി.​വി. ദേ​വ​കി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ ആ​ർ. അ​തു​ൽ, ത​ദ്ദേ​ശ​ഭ​ര​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ ലീ​ഡ് മാ​നേ​ജ​ർ പി.​എം. മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​രാ​കേ​ഷ് കു​മാ​ർ,

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ഖി​ല സി. ​ഉ​ദ​യ​ൻ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ പി.​എ​സ്. ക​ലാ​വ​തി, കെഎ​സ്എ​സ്ഐ​എ സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സ്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.