കോ​ട്ടൂ​ർ റോ​ഡ്: പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ന​ട​ത്തി
Tuesday, July 2, 2024 7:54 AM IST
അ​ന്പ​ല​വ​യ​ൽ: ക​ര​ടി​പ്പാ​റ ക​ല്ലേ​രി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലേ​രി​യി​ൽ യോ​ഗം ന​ട​ത്തി.

പി​എം​ജി​എ​സ് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച അ​ന്പു​കു​ത്തി-​ക​ല്ലേ​രി-​കോ​ട്ടൂ​ർ റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ തു​ട​ങ്ങു​ക, വ​ടു​വ​ൻ​ചാ​ൽ-​കോ​ട്ടൂ​ർ-​ചു​ള്ളി​യോ​ട്-​ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു. എം.​എം. ജോ​സ​ഫ് ആ​ലി​ല​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സൈ​നു​ദ്ദീ​ൻ, അ​നീ​ഷ് ക​ല്ലേ​രി, എ.​പി. തോ​മ​സ്, പ്രി​യേ​ഷ് ന​ടു​കെ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ബു ക​ല്ലേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.