ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഓ​ഫ് ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, July 2, 2024 7:54 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ടൂ​റി​സം പ്രാ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു കീ​ഴി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഓ​ഫ് ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​ന​റ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള 12 കേ​ന്ദ്ര​ങ്ങ​ളും ജി​ല്ലാ ഓ​ഫീ​സും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പി.​ആ​ർ. ര​ത്നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ കം​പ്യൂ​ട്ട​റു​ക​ൾ, അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ന​റ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ ല​താ പി. ​കു​റു​പ്പ് ഡി​ടി​പി​സി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ്, എ​ഡി​എം കെ. ​ദേ​വ​കി, ജി​ല്ലാ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ആ​ർ. സാ​ബു, ജി​ല്ലാ ടൂ​റി​സം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​വി. പ്ര​ഭാ​ത്, ഡി​ടി​പി​സി മാ​നേ​ജ​ർ പി.​പി. പ്ര​വീ​ണ്‍, സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.