ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ തു​ട​ങ്ങി
Tuesday, July 2, 2024 7:54 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണം, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ, പോ​സ്റ്റ​ർ ര​ച​ന, റാ​ലി, മു​ദ്രാ​വാ​ക്യ​ര​ച​ന, മ​നു​ഷ്യ​ച്ച​ങ്ങ​ല എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ബോ​വ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ മാ​നേ​ജ​ർ ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് മേ​രി മാ​ത്യു, അ​ധ്യാ​പ​ക​രാ​യ എ​ൻ.​ജെ. ജോ​ഷി, സ്നേ​ഹ​രാ​ജ്, ജോ​മോ​ൻ ജോ​ർ​ജ്, ജി​ഷ ജോ​സ​ഫ്, ആ​രോ​ണ്‍ ജി​നേ​ഷ്, കെ. ​നി​വേ​ദ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ബാ​ബു​രാ​ജ് ക്ലാ​സെ​ടു​ത്തു.