കു​ടും​ബ സം​ഗ​മം ന​ട​ത്തി
Monday, September 23, 2024 12:59 AM IST
മേ​രി​ക്കു​ന്ന്: ന​സ്ര​ത്ത് ഭ​വ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ളി​ൽ ഓ​ട്ടോ -ടാ​ക്സി ഡ്രൈ​വേ​ഴ്സ് കു​ടും​ബ​സം​ഗ​മ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ത്തി.

സി​സ്റ്റ​ർ ഡാ​നി ജോ​ണ്‍ സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ജൂ​ഡി വ​ർ​ഗീ​സ്, പ്ര​കാ​ശ് പീ​റ്റ​ർ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. സി​സ്റ്റ​ർ പാ​വ​ന, സി​സ്റ്റ​ർ റോ​സ്മ​രി​യ, സു​രേ​ഷ്, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൈ​ത്രി സാ​ര​ഥി ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ്, ബാ​ബു​രാ​ജ്, ദി​നേ​ശ് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.