വി​ല​ങ്ങാ​ടി​ന് കൈ​ത്താ​ങ്ങാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ
Monday, September 23, 2024 12:55 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ടി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ. ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1985-88 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ല​ങ്ങാ​ട് ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യ​ത്.

ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ​ഡ്ഡീ​സ് ഗ്രൂ​പ്പ് സ​ഹ​പാ​ഠി സം​ഗ​മ​ത്തി​ൽ ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി. സം​ഗ​മം ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഇ. ​പി. സ​ജീ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​എം. ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സ​ജീ​വ​ൻ, ബാ​ല​ഗോ​പാ​ല​ൻ, ഇ.​കെ. ശ്രീ​ശ​ൻ, ഇ.​പി. രാ​ജീ​വ​ൻ, പി.​കെ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.