HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ദേവഗിരി കോളജ് അധ്യാപകന് ഡോ. അരുണാക്ഷരന്‍ ആഗോള ശാസ്ത്രജ്ഞരുടെ മുന്‍നിര പട്ടികയില്‍
Sunday, September 22, 2024 4:20 AM IST
കോഴിക്കോട്ട്: ദേവഗിരി സെന്റ് ജോസഫ് കോളജ് (ഓട്ടോണോമസ്) സുവോളജി വിഭാഗത്തിലെ അസി. പ്രഫസര്‍ ഡോ. അരുണാക്ഷരന്‍ നാരായണന്‍കുട്ടി പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും എല്‍സെവിയറും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞരുടെ റാങ്കിംഗില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് ഡോ. നാരായണന്‍കുട്ടി ഈ ആഗോളപട്ടികയില്‍ ഉള്‍പ്പെടുന്നത് .
2024- ലെ എല്‍സെവിയര്‍ ബിവി-സ്റ്റാന്‍ഫേര്‍ഡ് ലിസ്റ്റില്‍ ലോകമെമ്പാടുമുള്ള 2,23,152 ശാസ്ത്രജ്ഞരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,348 പേര് ഇന്ത്യയില്‍ നിന്നാണ്. ലോക റാങ്കിംഗില്‍ 62,691-ാം സ്ഥാനവും ടോക്സിക്കോളജി മേഖലയില്‍ 65,055 ശാസ്ത്രജ്ഞരില്‍ 221-ാം സ്ഥാനവും ഡോ. നാരായണന്‍കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ വിവിധ തരം കാന്‍സറുകളുടെയും നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളുടെയും പ്രതിരോധത്തിനുള്ള മരുന്നുകളുടെ ഗവേഷണത്തിലൂടെ ഡോ. നാരായണന്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. തെങ്ങ്, കരിമ്പന തുടങ്ങിയവയില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും പരമ്പരാഗത സസ്യങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിവരുന്നുണ്ട്.
എഴുപത്തിയെട്ടോളം അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളുള്ള ഡോ. നാരായണന്‍കുട്ടി നാല്പതിലധികം അന്താരാഷ്ട്ര ജേണലുകളുടെ അവലോകനസംഘത്തില് അംഗമാണ്. മോളിക്യൂള്‍സ്, കറന്റ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സയന്‍സ് തുടങ്ങിയ ജേണലുകളുടെ ഉപദേശക സമിതി അംഗമായും ഗസ്റ്റ് എഡിറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
ഇന്‍സെക്ടസ് ജേണലിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
വാർഷികാഘോഷവും കുടുംബസംഗമവും
കോഴിക്കോട്: നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെമ്പനോട യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബസംഗമവും മുള്
അപകടാവസ്ഥയിലായ പനച്ചിക്കൽ പാലം പുതുക്കിപ്പണിയണമെന്ന്
കോടഞ്ചേരി: പനച്ചിക്കൽ പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ജൂലൈ 30ന് ശക്തമ
റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം: യൂത്ത് ഫ്രണ്ട് -ജേക്കബ്
വടകര: ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പാർക
കുടുംബ സംഗമം നടത്തി
മേരിക്കുന്ന്: നസ്രത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ഓട്ടോ -ടാക്സി ഡ്രൈവേഴ്സ് കുടുംബസംഗമവും വാർഷികാഘോഷവും നടത്
ബേപ്പൂർ രാജീവൻ സ്തൂപം-ജൂബിലി അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തി പൂർത്തിയാക്കിയ ബേപ്പൂർ രാജീവൻ സ്തൂപം-മാളികപ്പാടം- ജൂബിലി അങ്കണവാടി റോഡ് ഉ
സിബി മുണ്ടയ്ക്കലിനെ അനുസ്മരിച്ചു
കൂടരഞ്ഞി: കൂമ്പാറ രാഷ്ട്രീയ, കലാ സാംസ്കാരിക പ്രവർത്തകനായിരുന്ന സിബി മുണ്ടയ്ക്കലിനെ രാഷ്ട്രീയ ജനതാദൾ കൂമ്പാറ മേഖല കമ
സർക്കാർ ജനഹിതം മാനിച്ച് ഭരണം നടത്തണം: കെ.പി. മോഹനൻ എംഎൽഎ
കൂടരഞ്ഞി: ജനഹിതം മാനിച്ച് ഭരണം നടത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. പി.ടി. മാത്യു മാസ
വിലങ്ങാടിന് കൈത്താങ്ങായി പൂർവ വിദ്യാർഥികൾ
നാദാപുരം: വിലങ്ങാടിന് സഹായഹസ്തവുമായി പൂർവ വിദ്യാർഥികൾ. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1985-88 ബാച്ച് വിദ്യാർഥിക
പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം ഇഴയുന്നു
ചക്കിട്ടപാറ: പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേയുടെ നിർമാണം മന്ദഗതിയിൽ. കരാറുകാരുടെ കുഴപ്പം ക
ജീർണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ
നാദാപുരം: കക്കം വെള്ളിയിൽ ഇറിഗേഷൻ വകുപ്പിന്റെ ജീർണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി പഞ്ചാ
പട്ടികജാതി-വര്‍ഗ പിന്നാക്കക്ഷേമ പദ്ധതികളുടെ ജില്ലാതല അവലോകനം
കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിന്റെ ന
കാർ തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് അങ്ങാടിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച
ഇഎസ്എ കരട് വിജ്ഞാപനം: സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന്
കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്ഞാപനത്തിൽ സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.
മുക്കം നഗരസഭയിൽ മുഴുവൻ നിയമലംഘനങ്ങളെന്ന് ഓഡിറ്റ് റിപ്പോർട്ട്
മുക്കം: മുക്കം നഗരസഭയിൽ വൻ സാമ്പത്തിക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2
മയക്കുമരുന്നിനെതിരേ വനിതാ മുന്നേറ്റ സദസ്
കോഴിക്കോട്: കല്ലായി പുഴതീരത്തും കണ്ടൽകാടുകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരേ മുസ്ല
ഫാറൂഖ് കോളജ് അങ്ങാടി സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം നവംബറിൽ
കോഴിക്കോട്: ഫാറൂഖ് കോളജ് അങ്ങാടിയിലെ സൗന്ദര്യവത്ക്കരണ പദ്ധതി നവംബറോടെ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് പൊതുമരാ
ശുചിത്വം പാലിച്ചില്ല; കല്ലാച്ചിയിൽ ഹോട്ടൽ ഉടമയ്ക്ക് ജാമ്യമില്ലാ വാറൻഡ്
നാദാപുരം: ആരോഗ്യ വകുപ്പ് ഫയൽ ചെയ്ത കേസിൽ ഹോട്ടൽ ഉടമയ്ക്ക് എതിരേ കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചു. കല്ലാച്ചി
"സ്പോർട്സിന്റെ പ്രാധാന്യം അനുദിനം വർധിക്കുന്നു’
കോഴിക്കോട്: സ്പോർട്സിന്റെ പ്രാധാന്യം അനുദിനം വർധിച്ചുവരുകയാണെന്നും ഈ രംഗത്തെ സാധ്യതകളിലേക്കു സമൂഹത്തെ ഉയർത്താൻ
ദേവഗിരിയിൽ ഇന്റർ നാഷണൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഫിഡേ റേറ്റഡ് ഇന്റർ നാഷണൽ ചെസ്
ഭരണകൂടത്തിനെതിരേ കലാകാരൻമാരുടെ പ്രതിരോധമുയരണം: ടി.വി. ബാലൻ
കോഴിക്കോട്: വിഭാഗീയതയും വർഗീയതയും സൃഷ്ടിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരേ കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്
കെ.ജി. മാരാർ ചെസ്: ക്രിസ്റ്റി ജോർജ് ചാന്പ്യൻ
കോഴിക്കോട്: ഒന്നാമത് കെ.ജി. മാരാർ മെമ്മോറിയൽ ഇന്റർനാഷണൽ ഓപ്പണ്‍ ഫിഡെ ക്ലാസിക്കൽ ചെസ് ടൂർണമെന്റിൽ കേരളത്തിന്റെ
കോൺഗ്രസ് യോഗത്തിൽ ബഹളം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്
നാദാപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസിയുടെ നിർദ്ദേശാനുസരണം നടത്തിയ പുറമേരി മണ്
ജനപ്രതിനിധികളുടെ യോഗം ഇന്ന്
കോഴിക്കോട്: അശാസ്ത്രീയമായ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിന് എതിരേ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ജനവികാ
സൈബർ തട്ടിപ്പ്; വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നാദാപുരം: മദ്ധ്യപ്രദേശിൽ സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായ വിദ്യാർഥികളുടെ ജാമ
രാജ്യവികസനത്തിൽ സഹകരണമേഖലയുടെ പങ്ക് വലുത്: കേന്ദ്രമന്ത്രി ബി.എൽ. വർമ്മ
കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലങ്ങളിലും ഏറെ പങ്കു വഹിക്കാനുണ്ടെന്നും കേന്ദ്ര സർക്കാർ
വടകരയില്‍ വാഹനാപകടത്തില്‍ സിആര്‍പിഎഫ് ജവാന് മരിച്ചു
വടകര: വടകരക്കടുത്ത് ചോറോട് ബാലവാടിയിലുണ്ടായ വാഹനാപകടത്തില്‍ സിആര്‍പിഎഫ് ജവാന് മരിച്ചു. ബാലവാടി അടുമ്പോട്ട് കു
ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ
എടിഎം കൗണ്ടർ പ്രവർത്തനക്ഷമമാക്കണമെന്ന്
കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു സമീപത്തെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തനക്ഷമമാക്കണമെന്ന് പൊ
ഡിജി കേരള പദ്ധതി: പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: പഞ്ചായത്ത് ഡിജി കേരള പദ്ധതിയുടെ ഭാഗമായി പഠിതാക്കൾക്കുള്ള പരിശീലന പരിപാടികക്കയം അമ്പലക്കുന്നിൽ പ്രസ
38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി
നാദാപുരം: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സയൻസ് സെ
പോഷൻ അഭിയാൻ; കൊടിയത്തൂരിൽ വിവിധ പരിപാടികൾ നടന്നു
മുക്കം: കുന്നമംഗലം അഡീഷണൽ ഐസിഡിഎസിന്റെയും കൊടിയത്തൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷൻ അഭിയാന്റെ ഭാഗമായി വി
കലാകാരൻമാർ കാലത്തിന്റെ വെളിച്ചമാകണം: പി.കെ. ഗോപി
കോഴിക്കോട്: ദുഷ്ടതകൾക്ക് മേൽ സത്യത്തിന്റെ ഭാഷ ജ്വലിപ്പിക്കാനും കാലത്തിന്റെ ഉരുൾപൊട്ടലിൽ ഒലിച്ചുപോവാത്ത ദർശനങ്ങളെ
അഴുകിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് പുഞ്ചിരി എസ്റ്റേറ്റിനു മേൽഭാഗത്ത് അഴുകിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെ
കൂരാച്ചുണ്ട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഡിജി കേരള പദ്ധതിയിലൂടെ സർവേ പൂർത്തികരിച്ച് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്.
വനഭൂമിയിൽ ലക്ഷങ്ങളുടെ മരത്തടികൾ നശിക്കുന്നു
പെരുവണ്ണാമൂഴി: അധികൃതരുടെ അനാസ്ഥ കാരണം ലക്ഷക്കണക്കിനു രൂപയുടെ മരത്തടികൾ നശിക്കുന്നു. പെരുവണ്ണാമൂഴി - ചെമ്പനോട പാ
യുവജനപ്രസ്ഥാനങ്ങൾ തിരുത്തൽ ശക്തികളായി പ്രവർത്തിക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
കൊയിലാണ്ടി: യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. കൊയിലാണ്ട
സ്കൂളിലെ കവർച്ച: മുഖ്യപ്രതി പോലീസിന്റെ പിടിയിൽ
കോഴിക്കോട്: ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഓഫീസ് കുത്തിത്തുറന്ന് കവർച്ച നട
കുഴൽപ്പണ കവർച്ച സംഘത്തെ അതിസാഹസികമായി പിടികൂടി
പേരാമ്പ്ര: കുഴൽപ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന കവർച്ച സംഘത്തെ വ
ഗവ. നഴ്സസ് അസോസിയേഷന് ജില്ലാ സമ്മേളനം 23ന് തുടങ്ങും
കോഴിക്കോട്: കേരള ഗവ.നഴ്സസ് അസോസിയേഷന് ജില്ലാ സമ്മേളനം 23, 24 തീയതികളില്‍ താമരശേരി വ്യാപാരഭവന് ഓഡിറ്റോറിയത്തി
ക്വാറിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പത്താം വാർഡിൽപെട്ട പീലിക്കുന്നിൽ ക്വാറി ആരംഭിക്കുന്നതിനെതിരേ ആർജെഡി പ്രതിഷേധ പ്രക
നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി
കൊയിലാണ്ടി: നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10ന് ദേശീയപ
ഇഎസ്എ: പ്രതിഷേധം ശക്തം
കോടഞ്ചേരി: കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യു ഭൂമി പോലും ഇഎസ്എയുടെ പരിധിയിലാക്കാമെന്ന വ്യാമോഹം വെറും പാഴ് കി
കല്ലാച്ചിയിൽ കാണാതായ വിദ്യാർഥികളെ പാലക്കാട് കണ്ടെത്തി
നാദാപുരം: കല്ലാച്ചിയിൽ നിന്നും കാണാതായ വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരി
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് ഭാര്യ
കോഴിക്കോട് : ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് കാണിച്ച് ഭാര്യ സിറ്റി പോലീസ് കമ്
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നു എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നരികുനി
ദേവഗിരി കോളജ് അധ്യാപകന് ഡോ. അരുണാക്ഷരന്‍ ആഗോള ശാസ്ത്രജ്ഞരുടെ മുന്‍നിര പട്ടികയില്‍
കോഴിക്കോട്ട്: ദേവഗിരി സെന്റ് ജോസഫ് കോളജ് (ഓട്ടോണോമസ്) സുവോളജി വിഭാഗത്തിലെ അസി. പ്രഫസര്‍ ഡോ. അരുണാക്ഷരന്‍ നാരായണന്
ക്ലസ്റ്റര്‍ ബാസ്കറ്റ്ബോള്‍: സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ ജേതാക്കള്‍
കോഴിക്കോട്: കണ്ണൂര്‍ ശ്രീകണ്ഠാപുരം മേരിഗിരി സ്കൂളില്‍ നടന്ന സിബിഎസ് ഇ ക്ലസ്റ്റര്‍ - 10 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റി
എൻ.ബി. കൃഷ്ണക്കുറുപ്പ് മനുഷ്യത്വത്തിനുടമ: ഗോവ ഗവർണർ
കോഴിക്കോട്: മനുഷ്യന്റെ മഹത്വമെന്നതു മനസിന്റെ മഹത്വമാണെന്നും എൻ.ബി. കൃഷ്ണക്കുറുപ്പ് ആ മഹത്വം കൊണ്ട് സമസ്തമേഖലയെ
കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ആഹ്വാനം ചെയ്ത് എകെസിസി നേതൃസംഗമം
കോഴിക്കോട്: കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സഭയുടെയും സമുദായത്തിന്റെയും നാടിന്റെയും കെട്ടുറപ്പിനും നന്മയ്
ശിലാസ്ഥാപനം നടത്തി
കോടഞ്ചേരി: താമരശേരി താലൂക്ക് നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ ഓൺലൈനിലും തിരുവമ്പാട

Latest News
തൃശൂരിൽ കെ.മുരളീധന്റെ തോൽവി; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
എ.എം.ലോറന്‍സിന്റെ മൃതദേഹം തത്കാലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കില്ല; മോർച്ചറിയിൽ സൂക്ഷിക്കും
ലോറന്‍സിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കൈയാങ്കളി
ഗംഗാവലിപ്പുഴയിൽനിന്ന് ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുന്റെ വാഹനത്തിന്റേതെന്ന് സ്ഥിരീകരണം
"എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ശംഖുമുഖം കടപ്പുറം ശുചീകരിച്ചു
Thiruvananthapuram
ഗാന്ധിഭവനില്‍ ഗുരുദേവ സമാധി ദിനാചരണം
Kollam
ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കണ്ടക്ടർ കുടുങ്ങി
Pathanamthitta
കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു
Alappuzha
അങ്ങാടി കുരിശടിയില്‍ മിഖായേല്‍ മാലാഖയുടെ തിരുനാളാഘോഷം
Kottayam
അവശ നിലയിലായ വയോധികനെ സംരക്ഷണ കേന്ദ്രത്തിലാക്കാൻ പഞ്ചായത്തംഗത്തിന്റെ നെട്ടോട്ടം
Idukki
പന്തൽ കാൽനാട്ടു കർമം നടത്തി
Ernakulam
നഗരത്തിൽ ഗതാഗതനിയന്ത്രണം
Thrissur
അട്ടപ്പാടി ജനതയ്ക്ക് നിരാശ; അണക്കെട്ടെന്ന സ്വപ്നം ജലരേഖയായി
Palakkad
രക്തദാന ക്യാമ്പ് നടത്തി
Malappuram
പൂഴിത്തോട് റോഡ്: പടിഞ്ഞാറത്തറയിൽ പ്രതിഷേധാഗ്നി നാളെ
Wayanad
"ഓർമയ്ക്കായി ഒരുനേരം' ലോഗോ പ്രകാശനം ചെയ്തു
Kannur
കോണ്‍ഗ്രസ് പ്രതിഷേധകൂട്ടായ്മ നാളെ

Top