സി​ബി മു​ണ്ട​യ്ക്ക​ലി​നെ അ​നു​സ്മ​രി​ച്ചു
Monday, September 23, 2024 12:55 AM IST
കൂ​ട​ര​ഞ്ഞി: കൂ​മ്പാ​റ രാ​ഷ്ട്രീ​യ, ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി​ബി മു​ണ്ട​യ്ക്ക​ലി​നെ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ കൂ​മ്പാ​റ മേ​ഖ​ല ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ളി പൈ​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി വി​ത്സ​ൻ പു​ല്ലു​വേ​ലി​ൽ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ് മാ​വ​റ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ത് കു​ട്ടി പു​ളി​യ​ക്ക​ൽ, പി.​എം. ഫ്രാ​ൻ​സീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ‌ പ്ര​സം​ഗി​ച്ചു.