Letters
ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം, നാ​ണ​ക്കേ​ടും...
Monday, August 12, 2024 12:00 AM IST
പ്ര​തി​ക്ക് ജാ​മ്യം കൊ​ടു​ക്കേ​ണ്ടി​വ​രുംവ​ണ്ണം വി​ചാ​ര​ണ വൈ​കി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ ത​ല​സ്ഥാ​ന​ത്തു ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് നാ​ടി​നു നാ​ണ​ക്കേ​ടാ​ണ്. തീ​ർ​ച്ച​യാ​യും, ഈ ​സം​ഭ​വം ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു!

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ