ഭൗതികയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം. മഹാകാര്യങ്ങൾ ചെയ്യുന്നതിലല്ല അത് എത്ര മാത്രം ദൈവസ്നേഹത്തോടെയും പരസ്നേഹത്തോടെയും ചെയ്യുന്നു എന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന് വിശുദ്ധ പഠിപ്പിക്കുന്നു. വേദപാരംഗതയായി കത്തോലിക്കാ സഭ ആദരിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥം.

ഫാ. മാത്യു കുന്പുക്കൽ സിഎസ്ടി
പേജ്:160; വില: ₹150
സോഫിയ ബുക്സ്
കോഴിക്കോട്, ഫോൺ: 9605770005
Aloshi and Annaamma
ഭൗതികയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം. മഹാകാര്യങ്ങൾ ചെയ്യുന്നതിലല്ല അത് എത്ര മാത്രം ദൈവസ്നേഹത്തോടെയും പരസ്നേഹത്തോടെയും ചെയ്യുന്നു എന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന് വിശുദ്ധ പഠിപ്പിക്കുന്നു. വേദപാരംഗതയായി കത്തോലിക്കാ സഭ ആദരിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
ഗ്ലോറി മാത്യു അയ്മനം
പേജ്:134; വില: ₹200
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം, ഫോൺ: 9605969425
വായിക്കുന്പോൾത്തന്നെ ഉള്ളിൽ അറിയാതൊരു സ്നേഹം നിറയുന്ന അനുഭവമാണ് അലോഷിയും അന്നാമ്മയും എന്ന നോവൽ സമ്മാനിക്കുന്നത്. അലോഷിയുടെയും അന്നാമ്മയുടെയും ദാന്പത്യ ജീവിതം എഴുത്തുകാരി രസകരമായി അവതരിപ്പിക്കുന്നു. നിഷ്കളങ്ക സ്നേഹം നിറഞ്ഞ ടോം ആൻഡ് ജെറി മൂഡ് വായനക്കാരന്റെ ഉള്ളിലും നിറയുന്നു. കവർ പേജും ആകർഷകം.
ആയിരം ഗാനങ്ങൾ
മാത്യു തെക്കേകുന്നേൽ
പേജ്: 676; വില: ₹890
പഗോഡ ബുക്സ്
തൊടുപുഴ, ഫോൺ: 9495495360
ആയിരം ഗാനങ്ങളുടെ ഒരു സമാഹാരം. ദൈവസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയുമൊക്കെ മഹത്വം വിളംബരം ചെയ്യുന്ന വരികളാണ് ആയിരം ഗാനങ്ങളിലായി ചിതറിക്കിടക്കുന്നത്. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കാൻ കരുത്തുള്ള വരികൾ പല ഗാനങ്ങളിലും കാണാം.
Trusting Love
Fr.Dr. Varkey Thottathil CST
പേജ്: 370; വില: ₹450
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം, ഫോൺ: 0471 -2327253
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ആധ്യാത്മിക ദർശനം അവതരിപ്പിക്കുന്ന പഠനഗ്രന്ഥം. ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളും ഗീതയുമായുള്ള താരതമ്യപഠനം ശ്രദ്ധാർഹമാണ്. ത്രേസ്യയുടെ മാതൃഭാഷയായ ഫ്രഞ്ചിൽ എഴുതിയ മൂലഗ്രന്ഥം ലളിതമായ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തത് റവ.ഡോ.ജോമോൻ കല്ലടാന്തിയിൽ സിഎസ്സി ആണ്.