ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ
ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ

ജോ​സ് കേ​ളം പ​റ​ന്പി​ൽ സി​എം​ഐ
പേ​ജ്: 104 വി​ല: ₹180
ഭൂ​മി​ക ബു​ക്സ്,
തൃ​ശൂ​ർ‌
ഫോ​ൺ: 9495739943

ഒ​റ്റ ഇ​രു​പ്പി​ൽ വാ​യി​ച്ചു​തീ​ർ​ക്കാ​വു​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പു​ക​ൾ. അ​സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ ചെ​യ്ത ചി​ല മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ചെ​റി​യ കു​റി​പ്പു​ക​ളി​ലൂ​ടെ ന​മ്മെ ചി​ന്തി​പ്പി​ക്കു​ക​യും വ​ഴി​കാ​ട്ടു​ക​യും ചെ​യ്യു​ന്നു ഗ്ര​ന്ഥ​കാ​ര​ൻ.

തോ​റ്റ​വ​ന്‍റെ സ​ങ്കീ​ർ​ത്ത​നം

കെ.​ജെ. ടോ​മി
പേ​ജ്: 96
വി​ല: ₹130
പ്രൈ​വ​റ്റ്
പ​ബ്ലി​ക്കേ​ഷ​ൻ
ഫോ​ൺ: 7025455566

55 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. തോ​റ്റെ​ന്നു മ​റ്റു​ള്ള​വ​ർ ക​രു​തു​മ്പോ​ഴും അ​തു സ്വ​യം തോ​ന്നാ​ത്തി​ട​ത്തോ​ളം കാ​ലം അ​യാ​ൾ വി​ജ​യ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നു ക​വി പ​റ​യു​ന്നു. ഈ ​ഒ​രു ചി​ന്ത ക​വി​ത​ക​ളി​ലു​ട​നീ​ളം കാ​ണാം. സ​മൂ​ഹ​ത്തി​നു പ്ര​യോ​ജ​ന​ക​ര​മാ​യ മ​റ്റു ചി​ല വി​വ​ര​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​കം.

അ​ർ​തോ​സ് കു​ർ​ബാ​ന പ​ഠ​ന​ങ്ങ​ൾ

ജോ​യി
ചെ​ഞ്ചേ​രി​ൽ
എം​സി​ബി​എ​സ്
പേ​ജ്:120 വി​ല: ₹160
ജീ​വ​ൻ ബു​ക്സ്,
കോ​ട്ട​യം
ഫോ​ൺ: 8078999125


കു​ർ​ബാ​ന​യി​ൽ ചേ​രാ​ത്ത​തൊ​ന്നും യ​ഥാ​ർ​ഥ ആ​ധ്യാ​ത്മി​ക​ത​യ​ല്ല. മ​നു​ഷ്യ​ന്‍റെ കാ​ഴ്ച​പ്പാ​ടോ വി​കാ​ര​ശ​മ​ന​മോ ക​ണ​ക്കു​കൂ​ട്ട​ലോ അ​ല്ല വി​ശു​ദ്ധ കു​ർ​ബാ​ന. വി​ശു​ദ്ധ കു​ർ​ബാ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും ല​ളി​ത​മാ​യി വി​വ​രി​ക്കു​ന്ന പു​സ്ത​കം.

1950 കേ​ര​ള സ​ഭാ സൂ​ര്യ​തേ​ജ​സു​ക​ൾ

ജോ​ൺ ക​ച്ചി​റ​മ​റ്റം
പേ​ജ്:1000
വി​ല: ₹1500
ക​ച്ചി​റ​മ​റ്റം
ഫൗ​ണ്ടേ​ഷ​ൻ,
കോ​ട്ട​യം
ഫോ​ൺ:
9447662076

രാ​ഷ്‌​ട്ര​ത്തി​നും സ​മു​ദാ​യ​ത്തി​നും സ​ഭ​യ്ക്കും വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ 1950 ക​ത്തോ​ലി​ക്ക നേ​താ​ക്ക​ളു​ടെ ജീ​വ​ച​രി​ത്രം. കു​ടി​യേ​റ്റം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ബാ​ങ്കിം​ഗ്, വി​ദ്യാ​ഭ്യാ​സം, അ​ച്ച​ടി, വ്യ​വ​സാ​യം, സാം​സ്കാ​രി​കം, പ്ര​സാ​ധ​നം, ദേ​ശീ​യ ന​വോ​ത്ഥാ​നം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന രം​ഗ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ളെ അ​ടു​ത്ത​റി​യാം.