ഷിക്കാഗോ: 2025-26 വർഷത്തിലെ കെ. സി.എസിന്റെ ഓഡിറ്റർ പദവിയിലേക്ക് ജോസ്മോൻ ചെമ്മാച്ചേൽ സിപിഎ നിയമിതനായി. കെ.സി.ജെ.എൽ, കെസിവൈഎൽ, കെസിഎസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിൻ്റെയും സംഘടനയുടെയും ആത്മാവ് തൊട്ടറിഞ്ഞ വ്യക്തിയാണ് ജോസ്മോൻ.
അക്കൗണ്ടന്റ് ആയ ജോസ്മോൻ സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനം നടത്തിവരികയാണ് ജോസ്മോൻ. കെ.സി.എസിന്റെ ഓഡിറ്റർ പദവിയിലേക്ക് എത്തിയ ജോസ്മോന് കെസിഎസ് എക്സിക്യൂട്ടീവ് ആശംസ അറിയിച്ചു.