ജെ​യി​ൻ മു​ണ്ട​യ്ക്ക​ലി​ന്‍റെ ഭാ​ര്യാ മാ​താ​വ് ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് അ​ന്ത​രി​ച്ചു
Monday, March 10, 2025 11:19 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ർ പ​ന്നൂ​ർ വ​ട​ക്കേ​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ എ​ലി​ക്കു​ട്ടി ജോ​സ​ഫ്(86) അ​ന്ത​രി​ച്ചു. പ​ന്നൂ​ർ കാ​നാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രീ​ക സാ​ഹി​ത്യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജെ​യി​ൻ മാ​ത്യു മു​ണ്ട​യ്ക്ക​ലി​ന്‍റെ ഭാ​ര്യാ മാ​താ​വാ​ണ്.

മ​ക്ക​ൾ: ഫ്ല​വ​ർ​ലെ​റ്റ് (റി​ട്ട. ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ), ക്ലാ​ര​റ്റ് ജെ. ​വ​ട​ക്കേ​ൽ (ഡാ​ള​സ്), തോ​മ​സ് അ​ക്വീ​നാ​സ് (മാ​ധ്യ​മം ബ്യൂ​റോ), ക്ലീ​റ്റ​സ് ജോ​സ​ഫ് വ​ട​ക്കേ​ൽ (വ​ട​ക്കേ​ൽ ഇ​ൻ​ഡ​സ്ട്രീ​സ്, ക​രി​മ​ണ്ണൂ​ർ), ക്ല​മ​ന്‍റ് ജോ​സ​ഫ് (ബി​സി​ന​സ് - ഛത്തീ​സ്ഗ​ഢ്).


മ​രു​മ​ക്ക​ൾ: ജെ​യി​ൻ മാ​ത്യു മു​ണ്ട​ക്ക​ൽ - അ​തി​ര​മ്പു​ഴ (ഡാ​ള​സ്), ആ​നി തോ​മ​സ് കു​ടാ​ര​പ്പി​ള്ളി​യി​ൽ (മ​ഞ്ഞു​മ്മ​ൽ), സി​ജി ക്ലീ​റ്റ​സ് ത​ല​ച്ചി​റ, മ​ഞ്ചു ക്ല​മ​ന്‍റ് പ​ഴേ​പ​റ​മ്പി​ൽ (പാ​ലാ).

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി കു​ടും​ബ​ക​ല്ല​റ​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ജെ​യി​ൻ മു​ണ്ട​ക്ക​ൽ 813 389 3395.