കെ.​എം മാ​ണി ച​ര​മ വാ​ർ​ഷി​കം; കാ​ന​ഡ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ര​ക്ത​ദാ​ന ക്യാന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, March 12, 2025 3:01 AM IST
ഷി​ബു കി​ഴ​ക്കേ​ക്കു​റ്റ്
ടൊ​റ​ന്‍റോ: അ​ന്ത​രി​ച്ച മു​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് കെ.​എം.​മാ​ണി​യു​ടെ ആ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ന​ഡ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ര​ക്ത​ദാ​ന ക്യാന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ക​നേ​ഡി​യ​ൻ ബ്ല​ഡ് സ​ർ​വീ​സ​സിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 29, ഏ​പ്രി​ൽ 5 തീ​യ​തി​ക​ളി​ലാ​ണ് ക്യാന്പുക​ൾ ന​ട​ത്തു​ന്ന​ത്.‌


ക​ഴി​ഞ്ഞ വ​ർ​ഷം വി​ൻ​ഡ്സ​ർ, ച​താം, ല​ണ്ട​ൻ, ബു​ർ​ലിംഗ്ടൺ, വാ​ട്ട​ർ​ലൂ, ഗു​വെ​ൽ​ഫ്, മി​സ്‌​സി​സാ​ഗ, ബ്രാം​പ്ട​ൻ, ഒ​ഷാ​വ, ഒ​ട്ടാ​വ, എ​ഡ്മോ​ണ്ട​ൻ, വാ​ൻ​കു​വ​ർ, സ​സ്കാ​ത്തൂ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 13 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ത​ദാ​ന ക്യാന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​ത്ത​വ​ണ​ത്തെ ക്യാന്പു​ക​ളു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്ദീ​പ് കി​ഴ​ക്കേ​പ്പു​റ​ത്ത് ( മൊ​ബൈ​ൽ 6476576679) ആ​ണ്.