HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജിമ്മി കാർട്ടർ ഓർമയായി
Tuesday, December 31, 2024 10:04 AM IST
വാഷിംഗ്ടൺ ഡിസി: സമാധാന നൊബേൽ ജേതാവായ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നൂറാം വയസിൽ അന്തരിച്ചു. സ്വദേശമായ ജോർജിയ സംസ്ഥാനത്തെ പ്ലെയിൻസ് നഗരത്തിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അവസാനകാലത്ത് പലവിധ അസുഖങ്ങളാൽ കഷ്ടപ്പെട്ടിരുന്നു.
39-ാമത് പ്രസിഡന്റായിരുന്ന കാർട്ടർ 1977 മുതൽ 1981 വരെയാണ് ഭരിച്ചത്. നൂറാം ജന്മദിനം ആഘോഷിക്കാൻ ഭാഗ്യമുണ്ടായ ഏക മുൻ അമേരിക്കൻ പ്രസിഡന്റാണ്. ഭരണകാലത്ത് നഷ്ടപ്പെട്ട ജനപ്രീതി പിന്നീട് ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്തുവെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്.
കാർട്ടറുടെ പരിശ്രമത്തിലാണ് ഇസ്രയേലും ഈജിപ്തും തമ്മിൽ സമാധാന ഉടന്പടിയുണ്ടാക്കിയത്. കാർട്ടറിനോടുള്ള ബഹുമാനാർഥം പ്രസിഡന്റ് ജോ ബൈഡൻ ജനുവരി ഒന്‍പതിന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
പ്ലെയിൻസ് നഗരത്തിലെ കർഷകകുടുംബത്തിൽ 1924 ഒക്ടോബർ ഒന്നിനാണ് ജയിംസ് ഏൾ കാർട്ടർ ജൂണിയർ ജനിച്ചത്. നേവൽ അക്കാദമിൽനിന്നു ബിരുദം നേടിയശേഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. തിരിച്ചുവന്ന് കുടുംബത്തിന്റെ കൃഷികാര്യങ്ങൾ ശ്രദ്ധിച്ച അദ്ദേഹം അതിസന്പന്നനായി.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന കാർട്ടർ ജോർജിയ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ശേഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന ജറാൾഡ് ഫോർഡിനെയാണ് തോൽപ്പിച്ചത്.
പശ്ചിമേഷ്യയിൽ സമാധാനത്തിനു തിരികൊളുത്താൻ കഴിഞ്ഞതാണ് കാർട്ടർ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. കാർട്ടർ 1978ൽ ഇസ്രേലി പ്രധാനമന്ത്രി മെനാഹിം ബെഗിനെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനെയും അമേരിക്കയിലേക്കു ക്ഷണിച്ചുവരുത്തി ചർച്ചകൾക്കു തുടക്കമിട്ടു.
ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ കാർട്ടർ നേരിട്ട് ഈജിപ്തും ഇസ്രയേലും സന്ദർശിച്ചു. 1979ൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടന്പടിയുണ്ടായി. ഈജിപ്തിലെ സീനായ് പ്രദേശത്തുനിന്ന് ഇസ്രയേൽ പിന്മാറുകയും ഇരുരാജ്യങ്ങളും തമ്മിൽ നയന്ത്രബന്ധം ആരംഭിക്കുകയും ചെയ്തു. ബെഗിനും അൻവർ സാദത്തും 1978ലെ സമാധാന നൊബേൽ പങ്കുവച്ചു.
അതേസമയം, അമേരിക്കയിലെ സാന്പത്തിക മാന്ദ്യവും ഇറാനിൽ അമേരിക്കൻ പൗരന്മാർ തടവിലായതും കാർട്ടറുടെ ജനപ്രീതി ഇടിച്ചു. 1980ലെ തെരഞ്ഞെടുപ്പിൽ കാർട്ടർ രണ്ടാമൂഴത്തിനു മത്സരിച്ചുവെങ്കിലും മുൻ നടനും കലിഫോർണിയ ഗവർണറുമായ റിപ്പബ്ലിക്കൻ സ്ഥാനാർഥി റൊണാൾഡ് റീഗനോടു വൻ പരാജയമേറ്റുവാങ്ങി. ഇലക്ടറൽ കോളജിൽ 50 സംസ്ഥാനങ്ങളിൽ 44ഉം സ്വന്തമാക്കിയായിരുന്നു റീഗന്റെ ജയം.
സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് അമേരിക്ക 1980ലെ മോസ്കോ ഒളിന്പിക്സ് ബഹിഷ്കരിച്ചത് കാർട്ടറുടെ കാലത്താണ്. പാനമ കനാലിന്റെ ഉടമസ്ഥത പാനമയ്ക്കു കൈമാറിയതും കാർട്ടറാണ്.
അധികാരമൊഴിഞ്ഞ കാർട്ടർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമങ്ങൾക്ക് 2002ൽ കാർട്ടർക്ക് സമാധാന നൊബേൽ ലഭിച്ചു.
കാർട്ടറുടെ പത്നി റോസലിൻ 2023 നവംബറിൽ 96-ാം വയസിലാണ് അന്തരിച്ചത്. 1946ൽ വിവാഹിതരായ ഇരുവരും 77 വർഷം ഒരുമിച്ചു ജീവിച്ചു. ദന്പതികൾക്ക് നാലു മക്കളുണ്ട്.
ട്രംപിന്റെ ഹോട്ടലിനു മുന്നിൽ ടെസ്ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു
ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസ് നഗര
മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഡാളസിൽ നാല് മരണം
മെസ്ക്വിറ്റ് (ഡാളസ്): ഡാളസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊര
ജോർജിയയിലെ ജഡ്ജി കോടതിമുറിയിൽ ജീവനൊടുക്കി
ജോർജിയ: എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്ക
പുതുവർഷാഘോഷത്തിനിടെ ന്യൂ ഓർലിയൻസിൽ ആൾക്കുട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; പ്രതി മുൻ അമേരക്കൻ സൈനികൻ
ന്യൂ ഓർലിയൻസ്: ബുധനാഴ്ച പുലർച്ചെ യിഎസിലെ ന്യൂ ഓർലിയാൻസ് ബർബൺ സ്ട്രീറ്റിൽ പുതുവർഷ
സിനി സ്റ്റാർ നൈറ്റുമായി സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കയിൽ
ന്യൂജേഴ്സി : മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അ
നിരാശയിൽ വീണു പോകാതെ ദൈവകൃപയെ അനുഭവിച്ചറിയാൻ കഴിയണം : ബിഷപ്പ് ഡോ.സി.വി.മാത്യു
ന്യൂജേഴ്സി: കഷ്ടത നിറഞ്ഞ ജീവിതത്തിനിടെ നിരാശയിൽ വീണുപോകാതെ, ന
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, പുതുവത്സരാഘോഷം ജനുവരി 4ന്
ഗാർലാൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, പുതുവത
ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് ഓഹരി വിപണികൾ അടച്ചിടും
ന്യൂയോർക്ക് : അന്തരിച്ച മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറോടുള്ള ആദര
കുടുംബദിനവും കരോളും സംഘടിപ്പിച്ച് സെന്റ് മറിയം ത്രേസ്യാ മിഷന്
ഡാളസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ ടെക്സസിലെ നോര്‍ത്ത് ഡാളസില്‍
മനോജ് ജോസഫ് ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്റർ
ന്യൂജഴ്സി: ഫൊക്കാന നാഷണൽ കൺവൻഷൻ കോഓർഡിനേറ്ററായി വാട്ടപ്പള്
ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്ററായി മാത്യു ചെറിയാനെ നിയമിച്ചു
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2026ലെ കൺവൻഷൻ കോഓർഡിനേറ്ററായി പെൻ
ആളുകൾ തെരുവിൽ ഉറങ്ങുന്നത് നിരോധിച്ച് ഫ്ലോറിഡ
ഫ്ലോറിഡ: ഭവനരഹിതരായ ആളുകൾ തെരുവിൽ കഴിയുന്നത് നിരോധിച്ച് ഫ്
കേരളത്തിലേക്ക് നേരിട്ട് വിമാനം: ഫൊക്കാനയുടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ
ന്യൂയോർക്ക്: കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങളും ഒസിഐ കാർഡിന്
അമേരിക്കയിൽ പുതുവർഷാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി; പത്ത് മരണം
ന്യൂ ഓർലീൻസ്: അമേരിക്കയിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആ
ട്രംപിന്റെ ഹോട്ടലിനു മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്
അമ്മിണി ഡേവിഡ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ്(85) ഡാളസിൽ അന്തരിച്ചു.
ദീപു കുര്യന്റെ സംസ്കാരം ശനിയാഴ്ച
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിൽ അന്തരിച്ച കോലഞ്ചേരി പെരിങ്ങോ
ഡാളസിലെ ജ്വല്ലറിയിൽ കവർച്ച: ആറു ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ നഷ്ടമായി
ഡാളസ്: ഈസ്റ്റ് ഡാളസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രി
സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്നു കേസിൽ കൗമാരക്കാരി അറസ്റ്റിൽ
ടെക്സസ്: സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്സസിലെ
ക്രിസ്മസ്, പുതുവത്സര ആഘോഷവും സ്ഥാനാരോഹണ വാർഷികവും ജനുവരി നാലിന്
ന്യൂജേഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ക്രിസ്മസ്, പുതു

ജിമ്മി കാർട്ടറിന്റെ സംസ്കാരം ഒന്‍പതിന് വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ
വാഷിംഗ്ടൺ: ഞായറാഴ്ച നൂറാം വയസിൽ അന്തരിച്ച മുൻ പ്രസിഡന്റ് ജിമ
ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് കിക്ക് ഓഫ്; ആഘോഷക്കാഴ്ചകളുമായി അണിഞ്ഞൊരുങ്ങാൻ ഹൂസ്റ്റൺ
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് 2025ന്റെ കിക്ക് ഓഫ് നടന്നു. ഫിൽ ഫി
അമേരിക്ക ഈ വർഷം ഇന്ത്യക്കാർക്ക് അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം കുടിയേറ്റേതര വിസകൾ
ന്യൂയോർക്ക്: ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന് പുതു നേതൃത്വം
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെ 2025-26 വർ
ഫിലാഡൽഫിയ സീറോമലബാർ മതബോധനസ്കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം
ഫിലാഡൽഫിയ: ഉണ്ണിയേശുവിന്റെ പിറവിയുടെ നാൾ ഫിലഡൽഫിയ സെന്റ്
സ്നേഹതീരം ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാ
ഡിഎംഎ അംഗത്വവിതരണം; പ്രസിഡന്റ് ജൂഡി ജോസ് പ്രഥമ അംഗത്വം രഷ്മ രഞ്ജനു നല്കി ഉദ്ഘാടനം ചെയ്തു
ഫിലാഡൽഫിയ: ഉണ്ണിയേശുവിന്റെ പിറവിയുടെ നാൾ ഫിലഡൽഫിയ സെന്റ്
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റ
ഡോ. നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്
ഷിക്കാഗോ: മന്ത്രയുടെ സ്ഥാപക അംഗവും ഷിക്കാഗോയിലെ മികച്ച പീഡിയാട
റോക്ലാൻഡ് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ജൂബിലി നിറവിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ലാൻഡിൽ രണ്ടായിരാമാണ്ടിൽ ആരംഭ
ധനസഹായം കൈമാറി കോപ്പേല് സെന്റ് അല്‍ഫോണ്‍സാ ദേവാലയം
ഡാളസ്: കോപ്പേല് സെന്റ് അല്‍ഫോണ്‍സാ സീറോമലബാര്‍ കാത്തലിക് ദേവ
എഎംഡബ്ല്യുഎ നന്മ ജീവ കാരുണ്യ പുരസ്കാരം ഷിബു സാമുവേലിന്
ന്യൂയോർക്ക്: അമേരിക്കയിലും ഇന്ത്യയിലും നടത്തുന്ന ജീവകാരുണ്യ പ്
പീറ്റർ കുളങ്ങര ഫോമാ കേരള കൺവൻഷൻ ചെയർമാൻ
ഷിക്കാഗോ: അമേരിക്കൻ മലയാളിയും സാമൂഹിക, ജീവകാരുണ്യ മേഖലയിലെ
ദമ്പതികൾ ദിവസങ്ങൾക്കുള്ളിൽ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു
മിഷിഗൺ: വ്യത്യസ്ത അപകടങ്ങളിൽ ഭർത്താവും ഭാര്യയും ദിവസങ്ങളുട
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക്: ഡിസംബർ 21ന് അന്തരിച്ച സീറോമലബാർ സഭയിലെ സീനിയർ
ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ജെയിംസ് കൂടൽ
ന്യൂയോർക്ക്: ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരിയാണ് മുൻ പ്ര
ജോൺ അലക്സാണ്ടർ ആന്ത്രപ്പറിനെ അനുശോചിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: ജോൺ അലക്സാണ്ടർ ആന്ത്രപ്പറിന്റെ(76) നിര്യാണത്തിൽ കേരള
ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധ
നടൻ പ്രേംപ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യൂക്കേഷൻ സെന്ററും കേരള അസോസിയേഷൻ
രാജു തോബിയാസ് അന്തരിച്ചു
ഷിക്കാഗോ: ഷിക്കാഗോയിൽ വർഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബ
മാപ്പിന് നവ നേതൃത്വം
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ(മാ
ഐപിഎൽ സമ്മേളനം: ബിഷപ് മോസ്റ്റ് റവ. ഡോ. സി.വി. മാത്യു സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ
എം.ടിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ന്യൂയോർക്ക്: ലോക പ്രശസ്ത സഹിത്യകാരനും ജ്ഞാനപീഠം പുരസ്കാര ജേതാ
കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു
ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കു
ഡിട്രോയിറ്റ് കേരള ക്ലബിന് സുവർണ ജൂബിലി വർഷത്തിൽ നവ സാരഥികൾ
മിഷിഗൺ: പ്രവർത്തന പന്ഥാവിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ഡിട്രോ
മെഗാ മില്യൺ ജാക്ക്പോട്ട് വൺ ബില്യൺ ഡോളറിന് മുകളിൽ
ഹൂസ്റ്റൺ: ക്രിസ്മസ് തലേന്ന് നറുക്കെടുത്തിട്ടും വിജയിയെ കണ്ടെത്താ
15 വർഷത്തിന് ശേഷം ആദ്യമായി "വൈറ്റ്' ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക്
ന്യൂയോർക്ക്: 15 വർഷത്തിനുശേഷം ആദ്യത്തെ "വൈറ്റ്' ക്രിസ്മസ് ആഘോഷി
പമ്പ അസോസിയേഷന് പുതു നേതൃത്വം
ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അ
ടി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്ലാങ്കമൺ അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ
സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂജഴ്സി: നിലാവിന്റെയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന
Latest News
ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുഹമ്മദൻസിനെ നേരിടും
സിഡ്നി ടെസ്റ്റ്: ഇന്ത്യയ്ക്ക് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടം
സിഡ്നി ടെസ്റ്റ്: ഇന്ത്യയ്ക്ക് മോശം തുടക്കം;രണ്ട് വിക്കറ്റ് നഷ്ടം
പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്
സിഡ്നി ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; രോഹിത് ഇല്ല, ബുംറ നായകൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top