ജോ​ൺ അ​ല​ക്‌​സാ​ണ്ട​ർ ആ​ന്ത്ര​പ്പ​റി​നെ അ​നു​ശോ​ചി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Tuesday, December 31, 2024 3:58 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ജോ​ൺ അ​ല​ക്‌​സാ​ണ്ട​ർ ആ​ന്ത്ര​പ്പ​റി​ന്‍റെ(76) നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ദീ​ർ​ഘ​കാ​ല അം​ഗ​വും അ​ഭ്യു​ദ​യ​കാം​ക്ഷി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ അം​ഗ​മാ​യി​രു​ന്നു. ദുഃ​ഖ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സെ​ക്ര​ട്ട​റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ സ​മ​യം:


Viewing: January 10, 2025, Friday- 1:00 P.M.- 2:00 P.M. St Ann Catholic Parish, 180 Samuel Blvd Coppell, TX 75019 USA, followed by: Requiem Mass: 2:30 P.M.- 3:30 P.M.


VISITATION: Rosary, Visitation & Farewell: 9-11:00 am,January 11 ,2025, Restland Cemetery and Memorial Park, 13005 Greenville Ave. Dallas, TX 75243 USA.

Followed by: Burial at 12 noon Abbey Estates Garden, Restland Memorial Park.